ദോഹ: ഖത്തറിലെ മില്ലേനിയം കിഡ്സിന്റെ 25-ാം വാർഷികാഘോഷങ്ങൾ
സമാപിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന
പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രെട്ടറി ബിന്ദു നായർ മുഖ്യാതിഥിയായിരുന്നു.
മലയാള ഭാഷയെയും കേരളീയ സാംസ്കാരികതകളെയും കുട്ടികളിലേക്ക് പകർന്നു നൽകുന്നതിൽ മില്ലേനിയം കിഡ്സിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് ബിന്ദു നായർ പറഞ്ഞു.
ചടങ്ങിൽ
'കേരളം നമ്മുടെ കേരളം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഇന്റർസ്കൂൾ മലയാളം ക്വിസ് മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ജൂനിയർ വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അഫീന ഫൈസൽ, ഫാത്തിമ ഹനീൻ എന്നിവർ വിജയം നേടി. ......
കഴിഞ്ഞ ഇരുപത്തഞ്ചോളം വർഷമായി ഖത്തറിൽ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തു ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന, ജാതി മത രാഷ്ട്രീയ വ്യത്യാസമെന്യേ ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദി അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്
സി റിങ് റോഡിലുള്ള അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ ക്യാംപിൽ അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുക്കുകയും വിവിധ ടെസ്റ്റുകളും ഡോക്ടർ കൻസൽട്ടെഷനും തികച്ചും സൗജന്യമായി നൽകുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങ് വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ Buisiness Devlopment Manager Mr. ......
ദോഹ : ജനാധിപത്യ പോരാട്ടങ്ങളിൽ താൽക്കാലിക വിജയങ്ങൾ ഫാസിസ്റ്റുക്കൾക്ക് നേടാൻ കഴിഞ്ഞെങ്കിലും സാംസ്കാരിക തലങ്ങളിലെ പോരാട്ടങ്ങളിൽ ഒരിക്കലും പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ ഫാസിറ്റുകൾക്കാവില്ലെന്ന്
പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ദോഹയിൽ അഭിപ്രായപ്പെട്ടു. നിരന്തരം ശബ്ദം ഉയർത്തികൊണ്ടിരിക്കുക. ......
ദോഹ: ഖത്തറിലെ ദാദു ചിൽഡ്രൻസ് മ്യൂസിയം 2026 ഏപ്രിൽ വരെ നീളുന്ന പുതിയ സീസണിന്റെ ഭാഗമായി വൈവിധ്യമാർന്ന ഇന്ററാക്ടീവ് പ്രോഗ്രാമുകളും കുട്ടികൾക്കും കുടുംബങ്ങൾക്കും അനുഭവപരിചയാധിഷ്ഠിത പ്രവർത്തനങ്ങളും പ്രഖ്യാപിച്ചു.
അൽ ബിദ്ദ പാർക്കിലുള്ള ദാദു ഗാർഡൻസ് 0 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രകൃതിയെ ആസ്പദമാക്കിയുള്ള കളിയും പഠനവും അനുഭവിക്കാൻ സൗകര്യമൊരുക്കുന്നു.
പുതിയ സീസണിൽ റീസൈകില്ഡ് ആർട്ട് വർക്ക്ഷോപ്പുകൾ, ഇന്ററാക്ടീവ് പാതകൾ, പ്ലാന്റ് മാച്ചിംഗ് ഗെയിം, പപ്പറ്റ് ഷോ, നേച്ചർ പ്ലേ, ഗാർഡനിംഗ്, കുക്കിംഗ്, ബാലൻസ് ആക്ടിവിറ്റികൾ എന്നിവ ഉൾപ്പെടുന്നു.
സീസണിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി കാർ പെയിന്റിംഗ് & വാഷിംഗ് ആക്ടിവിറ്റി അവതരിപ്പിച്ചിരിക്കുകയാണ്. സീഷോർ ഗ്രൂപ്പ് ഒരു ലൈഫ് സൈസ്ഡ് കാറും ആവശ്യമായ പദാർത്ഥങ്ങളും നൽകും. ......
ദോഹ: ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിയായ ഖത്തർ എയർ വെയ്സിൽ ലീഡർഷിപ്പ് മാറ്റം.
Qatar Airways ഗ്രൂപ്പിന്റെ പുതിയ CEO ആയി ഹമദ് അലി അൽ-ഖാത്തർ നിയമിതനായി. നിയമനം 2025 ഡിസംബർ 7 മുതൽ പ്രാബല്യത്തിലായി.
എനർജി മേഖലയിലെ പ്രൊഫഷണൽ നിന്ന് എവിയേഷൻ ലീഡർഷിപ്പിലേക്കാണ്
ഹമദ് അലി അൽ-ഖാത്തറുടെ ഉയർച്ച.2009-ൽ Qatar Petroleum-ൽ LNG മാർക്കറ്റ് അനലിസ്റ്റായാണ്
അൽ-ഖാത്തർ
കരിയർ ആരംഭിച്ചത്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട്-COO ആയിരുന്നു.
QatarEnergy Trading
QAFCO,Al Koot Insurance
Nebras Power എന്നിവിടങ്ങളിൽ സേവന മനുഷ്ഠിച്ചിട്ടുണ്ട്.University of Kent ൽ നിന്നും മാർക്കറ്റിങ്ങിൽ BBA ബിരുദധാരിയാണ്
ഹമദ് അലി അൽ-ഖാത്തർ.
2023 ഒക്ടോബറിൽ അക്ബർ അൽ ബേക്കർ വിരമിച്ചതിനു ശേഷം
സിഇഒ അയ
ബദർ മുഹമ്മദ് അൽ-മീറിനുപകര ക്കാരനായാണ്ഹമദ് അൽ-ഖാത്തർനിയമിതനാകുന്നത്. ......
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ ഇന്ന് വിധി പറഞ്ഞത്. സുനിൽ എൻ.എസ്. ......
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. ദിലീപ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.......
ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) 2025-ലെ ആദ്യ “പാർട്ട്ണേഴ്സ് ഇൻ സക്സസ്” ഫോറം ആരംഭിച്ചു. പ്രാദേശിക കമ്പനികളുമായും ദേശീയ ഫാക്ടറികളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുക, സംയുക്ത പദ്ധതികൾക്കുള്ള വേദി ഒരുക്കുക എന്നിവയാണ് ലക്ഷ്യം.കഹ്റാമയുടെ ഭാവി പദ്ധതികളുടെ മൊത്തം ചെലവ് 19.31 ബില്യൺ റിയാൽ ആണെന്ന് ടെക്നിക്കൽ അഫയേഴ്സ് ഡയറക്ടർ അഹ്മദ് അൽ-നസർ അറിയിച്ചു. ......