സൂര്യ നായകനായ 'സൂരരെ പോട്രു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'പരാശക്തി'. ശിവകാർത്തികേയൻ നായകനാകുന്ന ഈ ചിത്രത്തിൽ
രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. 1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ......
കൊച്ചി : മെച്ചപ്പെട്ട മാനേജ്മെന്റ് മാതൃകയിലൂടെ കൊച്ചി മുസിരിസ് ബിനാലെയുടെ (കെഎംബി) പുതിയ പതിപ്പിന്റെ നടത്തിപ്പ് കൂടുതല് കാര്യക്ഷമവും സുതാര്യവും സുഗമവുമാക്കാന് കഴിഞ്ഞതായി കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) ചെയര്പേഴ്സണ് ഡോ. വേണു വി. ......
കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യം നേരിടുന്നതിനായുള്ള ഫ്യൂച്ചർ കേരള മിഷന്റെ ശ്രമങ്ങൾക്ക് മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (എംപെഡ) പിന്തുണ. കേരളത്തിലെ ജലാശയങ്ങളിൽ വലിയ വെല്ലുവിളിയായി മാറിയ കുളവാഴകളെ ശാസ്ത്രീയമായി ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള മാർഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ......
കൊച്ചി : ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളുടെ ഏകാരോഗ്യ നിരീക്ഷണം എന്ന വിഷയത്തിൽ ഇൻഡോ-യൂറോപ്യൻ പരിശീലന പരിപാടി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഇന്ന് തുടങ്ങി. ഡിസംബർ 8 മുതൽ 13 വരെ നീളുന്നതാണ് പരിശീലന പരിപാടി. ......
തിരുവനന്തപുരം: മദ്യപാനിയായ അച്ഛൻറെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ ഒമ്പതാംക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം.......
കൊല്ലത്ത് എംഡിഎംഎ യുമായി ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും പിടിയിൽ. കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് ( 35 ) എന്നിവരെയാണ് കഴിഞ്ഞ രാത്രിയിൽ അറസ്റ്റ് ചെയ്തത്. ......
പള്ളുരുത്തി: എസ്.ഡി.പി.വൈ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മാരുതി യോഗാസന സെൻറർ സംഘടിപ്പിച്ച സംസ്ഥാന യോഗ മൽസരത്തിൽ 50- 60 വയസ് മൽസര വിഭാഗത്തിൽ ഇറങ്ങിയ കോഴിക്കോടിന്റെ അജിത്കുമാർ ചാമ്പ്യനായി. ജൂനിയർ വിഭാഗത്തിൽ വേദാന്ത് വിനോ ഷേണായിയാണ് ചാമ്പ്യൻ.
വനിതാ വിഭാഗത്തിൽ എം.വി ഷൈലയാണ് ചാമ്പ്യനായത്.
യോഗരത്ന കെ.പി ഭാസ്കരമേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ധനലക്ഷ്മി ബാങ്ക് പള്ളുരുത്തി ബ്രാഞ്ച് മാനേജർ രാജാറാം സമ്മാനദാനം നിർവഹിച്ചു.
യോഗാചാര്യന്മാരായ എൽ.ബി സുരേഷ് മേനോൻ, ചെന്നൈ രാഘവേന്ദ്ര ഹോസ്പിറ്റലിലെ ഡോക്ടർ രാമസ്വാമി പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മത്സര വിജയികൾ:
സബ്ജൂനിയർ ബോയ്സ്
1. ......
അഞ്ച് മാസത്തിനുള്ളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് ദിശാസൂചിയാകുന്ന സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ ജനങ്ങൾ വിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം. വോട്ടർമാരുടെ മനസ്സുകളെ സ്വാധീനിക്കാൻ മുന്നണികൾ നടത്തിയ പ്രചാരണ തന്ത്രങ്ങളും അടവുകളും ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. ......
പിന്നിട്ട പത്ത് വർഷത്തെ സംസ്ഥാനഭരണം തദ്ദേശ തെരഞ്ഞെടുപ്പിൽ എപ്രകാരം പ്രതിഫലിക്കും എന്നതാണ് ഇത്തവണ ഇരുമുന്നണികളടേയും പ്രധാന ആശങ്ക. പ്രദേശികതലങ്ങളിൽ ജനസ്വാധീനവും, ജയസാധ്യതയുമുള്ള സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ, കേരളത്തിൽ മൊത്തത്തിലും, വിശിഷ്യാ മലപ്പുറത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ കാണുന്ന വോട്ടിംഗ് പാറ്റേണല്ല മറ്റ് തെരഞ്ഞെടുപ്പുകളിൽ പ്രകടമാവുക. ......
സ്കോളേഴ്സ് എന്ന നിലയിൽ മതിപ്പുവിലയുള്ള പല വിദ്വാന്മാരുടെയും ഉള്ളിൽ സവർണ്ണബോധവും അല്പത്തരവും തൊഴിൽ അസൂയമൊക്കെ കറപിടിച്ചിരിക്കുന്നുണ്ടാ വാം. ചില സന്ദർഭങ്ങളിൽ അവരുടെ പ്രവൃത്തികൾ ഇതിനു ദൃഷ്ടാന്തമാകും. ......