തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ഇതിഹാസ പ്രതിഭ ഋത്വിക് ഘട്ടക്കിന് 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ആദരം. ബംഗാൾ വിഭജനത്തിൻ്റെ ആഘാതവും കുടിയൊഴിപ്പിക്കലിൻ്റെ വേദനകളും രാഷ്ട്രീയ സാമൂഹിക യാഥാർത്ഥ്യങ്ങളും ആഴത്തിൽ പകർത്തിയ ഘട്ടക്കിന്റെ നാല് വിഖ്യാത ബംഗാളി ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
ഘട്ടക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 'മേഘേ ധാക്ക താരാ' (1960) ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. ......
കൊച്ചി: കുന്നത്തുനാട് സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് പണാധിപത്യമാണെന്നു ട്വന്റി20 പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് .കോൺഗ്രസുമായി ചേർന്ന് കോ. ......
തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1936-ലെ പലസ്തീൻ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയതാണ്.ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. ......
രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.നസീറ ആണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ......
തിരുവനന്തപുരം: വർഷങ്ങളായി മലയാളികളായ ട്രെയിൻ യാത്രക്കാരുടെ ആഗ്രഹം ഒടുവിൽ സഫലമാകുന്നു. കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിൽ വൃത്തിയുള്ള, സുഖസൗകര്യമുള്ള എൽഎച്ച്ബി (LHB) കോച്ചുകൾ എന്ന ആവശ്യമാണ് റയിൽവെ ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. ......
സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങില്ലെന്ന് സ്ഥിരീകരണം. ശശി തരൂരിന്റെ ഓഫീസാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. തരൂരോ അദ്ദേഹത്തിന്റെ ഓഫിസോ അറിയാതെയാണ് ഇത്തരമൊരു പുരസ്കാരം പ്രഖ്യാപിച്ചതെന്നാണ് ശശി തരൂരിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ......
ദോഹ: ഭാവി സമ്പദ്വ്യവസ്ഥയെ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) രംഗത്ത് വമ്പിച്ച മുന്നേറ്റം നടത്തുന്നതിനായി ഖത്തർ പുതിയ ദേശീയ AI കമ്പനി Qai’ രൂപീകരിച്ചു. ഡിജിറ്റൽ നവീകരണവും സുസ്ഥിര വികസനവുമായി മുന്നോട്ട് പോകുന്ന രാജ്യത്തിന്റെ തന്ത്രപരമായ പദ്ധതികളിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന ഇടപെടലുകളാണ് ‘Qai’ മുഖേന ലക്ഷ്യമിടുന്നത്.
ജനങ്ങൾക്ക് കൂടുതൽ സുഗമമായ രൂപത്തിൽ AI സാങ്കേതിക വിദ്യ എത്തിക്കുകയും ഖത്തറിന്റെ നോളജ്-ബേസ്ഡ് എക്കണോമിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ......
ദോഹ: വിഷ രഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം എല്ലാ വർഷവും നടത്തിവരുന്ന തൈ വിതരണം അവസാനിച്ചു.
പച്ചക്കറി കൃഷിക്ക് അനുയോജ്യമാകുന്ന രീതിയിൽ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് എല്ലാ വർഷവും നടുമുറ്റം സൌജന്യ തൈ വിതരണം നടത്താറുള്ളത്. ഏരിയതല ഉദ്ഘാടനം നടുമുറ്റം കേന്ദ്ര കമ്മറ്റി അംഗം സജന സാക്കി ദോഹ ഏരിയയിൽ നിർവ്വഹിച്ചു.
വിവിധ ഏരിയകളിലെ തൈ വിതരണങ്ങൾക്ക് ഏരിയ എക്സിക്യൂട്ടീവുകൾ നേതൃത്വം നൽകി.
പത്തോളം ഏരിയകളിലായി ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. ......
ദോഹ: രണ്ടാം വേൾഡ് സമ്മിറ്റ് AI–ഖത്തർ 2025 ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ഔദ്യോഗികമായി ആരംഭിച്ചു.......