കൊച്ചി: ക്യാമ്പസ് രാഷ്ട്രീയ അക്രമത്തിനിടയിൽ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് കടുത്ത തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന അഞ്ച് പ്രതികളുടെ ഹർജി കേരളാ ഹൈക്കോടതി തള്ളി. ......
കൊച്ചി: കേരള സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട നിയമയുദ്ധം പുതിയ വഴിത്തിരിവിലേക്ക്. സർവകലാശാലയുടെ മുൻ സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. ......
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികളും പോലീസും കൂടുതൽ സംവേദനക്ഷമതയും അനുകമ്പയും പുലർത്തണമെന്നും അനുചിതമായ ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചുകൊണ്ടുള്ള രാജ്യവ്യാപക മാർഗ്ഗരേഖയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകി. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ സമഗ്രമായ ഹാൻഡ്ബുക്കിലെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും രാജ്യത്തെ എല്ലാ കോടതികളും കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. ......
ഖത്തറിന്റെ വളര്‍ച്ചയിലും വികസനത്തിലും ഭവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ച പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ എവെൻസ് ട്രാവൽസ് ആൻഡ് ടൂർസ് ഗ്രൂപ്പ് അനുശോചിച്ചു. ഖത്തറെന്ന രാജ്യത്തെ ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മഹാരാജ്യമാക്കി മാറ്റിയതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്ന് ഗ്രൂപ്പ് CEO നാസർ കരുകപ്പാടത്തു പറഞ്ഞു സാമ്പത്തികവും സാംസ്ക്കാരികവും സാമൂഹ്യവും നയതന്ത്രപരവുമായ വളര്‍ച്ചയാണ് അദ്ദേഹം തന്റെ പതിനെട്ട് വര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യത്തുണ്ടാക്കിയത്. ......
കസാഖ്സ്താനിലെ ബൈക്കനൂരിൽ നിന്ന് വിക്ഷേപിച്ച റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എം.എസ്.-29 ദൗത്യം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഈ ദൗത്യത്തിന്റെ ഭാഗമായി യാത്ര ചെയ്ത നാസ ശാസ്ത്രജ്ഞൻ ഡോ. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 13 ഇന്ത്യക്കാർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ–യുഎസ് സംഘർഷത്തിന് ശേഷമുള്ള കണക്കുകളാണിതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. ......
ഡാലസ്: ആവേശം നിറഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെ 2–0ന് കീഴടക്കി സ്പെയിൻ ഫൈനലിലേക്ക്. 2010ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീം വീണ്ടും ഫൈനലിൽ പ്രവേശിക്കുന്നത്. ......
കൊച്ചി: 1.31 ഏക്കർ ഭൂമിയുടെ പാട്ട കരാർ കൈമാറ്റം സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ നിർമ്മിക്കുന്ന പുതിയ ഐടി ടവർ പൊളാരിസിനുള്ള [Polaris] ഭൂമിയുടെ പാട്ട കരാർ പ്രമുഖ ഐടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർമാരായ കാസ്പിയൻ ടെക്പാർക്സിന് കൈമാറി. സംസ്ഥാന വ്യവസായ-ഐടി മന്ത്രി പി. കെ. ......
കോട്ടയം : വനിതകൾ സഭയിലും സമൂഹത്തിലും നവ ജ്യോതികളായി പ്രകാശിക്കണമെന്നും വനിതകളുടെ ശാക്തീകരണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് സുപ്രധാനമാണെന്നും ഡോ. യൂഹാനോൻ മാർ ദീസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ......
വിദ്യാഭ്യാസ, സാമൂഹിക, പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലാം നടുക്കണ്ടി, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു. ......