കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായ കൊടകര കുഴൽപ്പണക്കേസ് ഇപ്പോൾ പുതിയൊരു വഴിത്തിരിവിലാണ്. കവർച്ചയെക്കുറിച്ചുള്ള കേസിന്റെ വിചാരണ എവിടെ വെച്ച് നടത്തണമെന്നതിനെച്ചൊല്ലി കേന്ദ്രത്തിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സംസ്ഥാന സർക്കാരും തമ്മിൽ "കോടതി മാറ്റപ്പോര്" മുറുകിയിരിക്കുകയാണ്.
തർക്കം തുടങ്ങുന്നത് ഇങ്ങനെ ഇരിങ്ങാലക്കുട അഡിഷണൽ സെഷൻസ് കോടതിയാണ് വിചാരണ തുടങ്ങാൻ ഒരുങ്ങിയിരുന്നത്. എന്നാൽ, ചിത്രം മാറുന്നത് ഇ.ഡി. ......
തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും അദ്ദേഹത്തിൻ്റെ പേരിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം രണ്ടു തട്ടിൽ ആയത് എങ്ങനെയെന്ന് നോക്കൂ!
വോട്ട് ചെയ്യുന്ന ദിവസമാണ് വീണ്ടും വിവാദം. ഒരു വശത്ത് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് രാഹുലിനെതിരെയുള്ള രണ്ടാമത്തെ ലൈംഗികാരോപണ പരാതി "രാഷ്ട്രീയ പ്രേരിതമാണെന്നും വെൽഡ്രാഫ്റ്റഡ് പെറ്റീഷനാണെന്നും" പറയുന്നു. ......
ന്യൂഡൽഹി:കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ (വി.സി) നിയമന വിഷയത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അധികാര വടംവലി മൂലം നിയമന പ്രക്രിയ പൂർണ്ണമായും സ്തംഭിച്ചു. ഇതോടെ, സർവകലാശാലകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ നിയമനം സ്വയം ഏറ്റെടുത്ത് സുപ്രീംകോടതി രംഗത്തെത്തി. ......
ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ(91) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വെച്ച് ഇന്ന് രാവിലെയാണ് അദ്ദേഹം വിടപറഞ്ഞത്. ......
ന്യൂഡൽഹി: ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാത്രം വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത ഭേദഗതി (Special Summary Revision - SIR) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ഇസിഐ) തീരുമാനത്തിൽ സുപ്രീം കോടതി ഇന്നലെ സംശയം പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഈ പ്രത്യേക പ്രദേശങ്ങളെ മാത്രം തിരഞ്ഞെടുത്തതെന്നതിന് വ്യക്തമായ വിശദീകരണം നൽകാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് ഇസിഐയോട് ആവശ്യപ്പെട്ടു.
മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഇസിഐയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. ......
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ നിന്ന് അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന വാടക നിയന്ത്രണ നിയമങ്ങളെ (State Rent Control Laws) മറികടന്ന് പബ്ലിക് പ്രിമൈസസ് (അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ) നിയമം, 1971 (PP Act) പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2014-ലെ ഒരു സുപ്രധാന വിധി ഭാഗികമായി തിരുത്തിക്കൊണ്ടാണ് കോടതിയുടെ പുതിയ ഉത്തരവ്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ & അൻർ. ......
റോം: കത്തോലിക്ക സഭയിൽ സ്ത്രീകൾക്ക് ഡീക്കൻ പദവി തൽക്കാലം അനുവദിക്കേണ്ടതില്ലെന്ന് വത്തിക്കാനിലെ പ്രത്യേക കമ്മിഷൻ ശുപാർശ ചെയ്തു. 2016-ൽ കന്യാസ്ത്രീകളുടെ കൂട്ടായ്മയുടെ അഭ്യർത്ഥന പ്രകാരമാണ് ഫ്രാൻസിസ് മാർപാപ്പ ഈ വിഷയത്തിൽ പഠനം ആരംഭിച്ചത്. ......
മുംബൈ: വരുമാന അസമത്വം ഏറ്റവും ഉയർന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. പുതിയ ആഗോള വരുമാന അസ്വമത്വ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.......
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഡയറക്ടർ ജനറൽ ഫായിസ് ഹമീദിന് സൈനിക കോടതി 14 വർഷത്തെ തടവുശിക്ഷക്ക് വിധിച്ചതോടെ രാജ്യത്തിനകത്തും പുറത്തും വലിയ വിവാദങ്ങളാണ് തലയുയർത്തുന്നത്. പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ ഐഎസ്ഐ മേധാവി ശിക്ഷിക്കപ്പെടുന്നത്. ......
മൈസൂരു: കുടക്കിലെ പൊന്നംപേട്ടയിൽ സ്വന്തം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ മലയാളിയായ ഗിരീഷിന് വധശിക്ഷ. വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ആണ് വയനാട് തലപ്പുഴ അത്തിമല കോളനിയിൽ നിന്നുള്ള 38കാരനായ ഗിരീഷിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ......