ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിനാണ് പൂര്‍ണ്ണ അധികാരം എന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ
ഇത്രയും പ്രമാദമായ കേസില്‍ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എസ്.ഐ.ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ അത് കോടതിയലക്ഷ്യമാകും. ......
ദോഹ: അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ഖത്തറിന് നഷ്ടമായത് രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ദീർഘദർശിയായ ഒരു ജനനായകനെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. പരിമിതമായ പ്രകൃതിവിഭവങ്ങൾ മാത്രം കൈമുതലായുണ്ടായിരുന്ന ഒരു കൊച്ചുരാജ്യത്തെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ആഗോള സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റിയ അദ്ദേഹം, 'ആധുനിക ഖത്തറിന്റെ ശില്പി' എന്ന വിശേഷണത്തിന് അർഹനാണെന്ന് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസികളും പത്രങ്ങളും വിലയിരുത്തുന്നു.
രാജ്യത്തെ നവീകരിക്കാനും സ്വാധീന മേഖലകൾ വിപുലീകരിക്കാനും ഖത്തറിന്റെ പ്രകൃതിവാതക സമ്പത്തിനെ ഫലപ്രദമായി വിനിയോഗിച്ച സമഗ്രമായ ഒരു വികസന പദ്ധതിക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.
ഫാദർ അമീറിന്റെ ഭരണകാലത്ത് ഖത്തർ ഒരു ആഗോള സാമ്പത്തിക പവർഹൗസായി മാറിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ......
ദോഹ: മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്കൻ (MENA) മേഖലയിലെ നഗരസഭാ ഖരമാലിന്യ സംസ്കരണ രംഗത്ത് ഏറ്റവും മികച്ച നേട്ടം കൈവരിച്ച രാജ്യങ്ങളിലൊന്നായി ഖത്തറിനെ ലോകബാങ്ക് തെരഞ്ഞെടുത്തു. ലോകബാങ്ക് അടുത്തിടെ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ്, മാലിന്യ സംസ്കരണത്തിലെ ഏറ്റവും ഉയർന്ന വികസന സൂചികയായ 'ഡെവലപ്മെന്റ് ബാൻഡ് 5' (DB5) പദവി ഖത്തർ സ്വന്തമാക്കിയത്. ......
ദോഹ: സൗദി അറേബ്യയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലും പ്രാദേശിക സമഗ്രതയ്ക്ക് മേലുമുള്ള നഗ്നമായ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുമാണ് ഇത്തരം പ്രകോപനങ്ങളെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യക്ക് ഖത്തർ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ......
തുടക്കം മുതൽ ഒടുക്കംവരെ ആവേശം നിറയുമെന്ന് പ്രതീക്ഷിച്ച ഫ്രാൻസ് - സ്പെയിൻ സെമി ഫൈനൽ പോരാട്ടത്തിൽ ലോകം കണ്ടത് ആത്മവിശ്വാസം തരിമ്പുമില്ലാതെ നട്ടംതിരിയുന്ന ഫ്രഞ്ച് പടയെയാണ്. ഈ ടീമിന് ഇതെന്തുപറ്റി എന്ന് സ്പെയിൻ ആരാധകർ പോലും അമ്പരന്നിട്ടിണ്ടാകണം. ......
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) നിർദ്ദേശം നൽകി. മേഖലയിലെ പുതിയ യുദ്ധസാഹചര്യങ്ങൾ വിലയിരുത്തിയാണ് ശക്തമായ സുരക്ഷാ മുന്നറിയിപ്പുമായി ഇഎഎസ്എ രംഗത്തെത്തിയത്.
ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) എന്നീ രാജ്യങ്ങളുടെ വ്യോമപരിധിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും ഒഴിവാക്കാനാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ 'കോൺഫ്ലിക്റ്റ് സോൺ ഇൻഫർമേഷൻ ബുള്ളറ്റിനിൽ' ആവശ്യപ്പെട്ടിരിക്കുന്നത്. ......
കർണാടകം: ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രപരിസരത്ത്, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ സംസ്ഥാനത്തിനകത്തും പുറത്തും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയാണ് കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി മുഖംമൂടി ധരിച്ചുകൊണ്ട് ആ വെളിപ്പെടുത്തൽ നടത്തിയത്. ......
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം ജൂലൈ 18 ന് കെ.സി. വേണുഗോപാൽ എം.പി.......