തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് സാംസ്കാരികമന്ത്രി പി.സി. ......
ദോഹ: ദോഹയിൽ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖുർആൻ മത്സരത്തിന്റെ 32-ാമത് എഡിഷനിലെ 'ഖുർആൻ വിഭാഗം' (ഫിയാത്തുൽ ഖുർആനിൽ കരീം) മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള വഖഫ്, ഇസ്ലാമിക കാര്യ വകുപ്പിന്റെ വനിതാ മതകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വനിതകൾക്കായുള്ള പരീക്ഷകൾ നടക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി ആകെ 1,073 സ്വദേശി വനിതകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ......
കൊച്ചി: ഉത്സവവിപണി സജീവമാകുന്നതിനിടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർത്തി. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ് വർധിപ്പിച്ചത്. ......
ജ്യോതിഷപ്രകാരം ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്ന രാജയോഗങ്ങളിലൊന്നാണ് ഗജകേസരി യോഗം. വ്യാഴവും ചന്ദ്രനും ഒരേ രാശിയിൽ സംഗമിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ......
ദോഹ: ഹൃദയ, രക്തധമനി സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കായി 4 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (PHCC) സമഗ്രമായ 'കമ്മ്യൂണിറ്റി കാർഡിയാക് സർവീസ്' (Community Cardiac Service) ലഭ്യമാക്കുന്നതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു. അടിയന്തര വൈദ്യസഹായം ആവശ്യമില്ലാത്തതും എന്നാൽ ആശുപത്രി വിട്ടശേഷം കൃത്യമായ നിരീക്ഷണവും തുടർച്ചയായ പരിചരണവും ആവശ്യമായതുമായ രോഗികൾക്കാണ് ഈ സേവനം കൂടുതൽ പ്രയോജനപ്പെടുന്നത്.
ലബീബ് ഹെൽത്ത് സെന്റർ (വടക്കൻ മേഖല)
റൗദത്ത് അൽ ഖെയിൽ ഹെൽത്ത് സെന്റർ (മധ്യ മേഖല)
അൽ വജ്ബ ഹെൽത്ത് സെന്റർ
അൽ മഷാഫ് ഹെൽത്ത് സെന്റർ (റീജിയണൽ സ്പെഷ്യലൈസ്ഡ് സെന്റർ) എന്നിനാലു ഹെൽത്ത് സെന്ററുകളിലാണ് സേവനം ലഭ്യമാകുക.
സേവനം ലഭ്യമാക്കുന്ന വിധം:
മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത രോഗികൾക്കാണ് ഈ സേവനം ലഭ്യമാകുക. ......
ദോഹ: മനുഷ്യാവകാശ സംരക്ഷണം, അന്താരാഷ്ട്ര നിയമം, സമാധാനം, മാനുഷിക പ്രവർത്തനം എന്നീ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും വിദഗ്ധ കേന്ദ്രങ്ങളുമായും അറബ്-യൂറോപ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഇന്റർനാഷണൽ ലോയുടെ ഉന്നതതല പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026-ൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതിനിധി സംഘത്തിന്റെ ഈ സന്ദർശനം.
സെന്ററിന്റെ ദോഹയിലെ ഔദ്യോഗിക പ്രതിനിധിയും ജനറൽ സെക്രട്ടറിയേറ്റ് അംഗവുമായ ശൈഖ ഗാനിം അൽ ഖുബൈസിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തിയത്. ......
ഒരു കാലത്ത് മഹാനഗരമായ മുംബയ്യുടെ ഉറക്കം കെടുത്തിയിരുന്ന അധോലോക കുറ്റവാളികൾ പത്തിമടക്കിയപ്പോൾ തലപൊക്കിയ അൻമോൾ ബിഷ്ണോയ് തിഹാർ ജയിലിൽ കിടന്നും മുംബയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്.
മുംബയിൽ സമാന്തര ഭരണത്തിന് ആരെയും അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ശിന്ദേ, വെടിയേറ്റ ബോളിവുഡ് യുവനടൻ ടൈഗർ ഷ്റോഫിന്റെ വസതി സന്ദർശിച്ചപ്പോൾ ഉറപ്പു പറഞ്ഞെങ്കിലും അത് വെറും വാക്കാനാകാനാണ് സാധ്യത.
രണ്ടു വർഷത്തിനു മുൻപ് 2024 ഒക്ടോബർ 12 ന് മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ധിഖിനെ ബിഷ്ണോയ് സംഘം വധിച്ചെങ്കിലും ഇന്നും കേസെങ്ങും എത്തിയിട്ടില്ലെന്നാണ്, സിദ്ധിഖിന്റെ ഭാര്യ ശേഹ്സീൻ തന്നെ ആരോപിക്കുന്നത്. കേസിൽ 27 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ബിഷ്ണോയിയെ മുംബയിൽ എത്തിച്ച് ചോദ്യം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിട്ടും അതിനിയും നടന്നിട്ടില്ല. ......
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് മുസ്ലിം സംഘടനകൾക്കിടയിലും, രാഷ്ട്രീയ കേന്ദ്രങ്ങളിലും പുതിയ വിവാദത്തിന് തുടക്കമിട്ടു. വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നേറിയത്. ......
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്. പരീക്ഷാ വിവാദത്തിൽ തനിക്ക് പങ്കില്ലെന്ന് പിഎസ്സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ......
അധീശശക്തികളാൽ അടിച്ചമർത്ത പ്പെടുകയും മാനുഷികമായ പരിഗണനകൾ നിഷേധിക്കപ്പെടുകയും അയിത്തവും തൊട്ടുകൂടായ്മയും കെട്ടിയേല്പിച്ചും സാമൂഹിക ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരുടെയും ഇടയിൽ നിന്ന് സൂര്യശോഭയോടെ ഉയർന്നുവന്ന സാമൂഹൃവിപ്ലവകാരിയാണ് മഹാത്മാ കാവാരിക്കുളം കണ്ഠൻകുമാരൻ. (1863-1934)
സാമൂഹിക അസമത്വങ്ങളോട് കലഹിച്ചുകൊണ്ട് തന്റെ ജനതയെ ഒരു ജ്ഞാനാർജ്ജിത സമൂഹമാക്കാൻ പുരുഷായുസ് സമർപ്പിച്ച കാലത്തിന്റെ കർമ്മസാക്ഷി മഹാത്മ കാവാരിക്കുളം കണ്ഠൻകുമാരന്റെ 163 -ാം ജയന്തി ഒക്ടോബർ 26-ാം തീയതി നാടെങ്ങും ഇന്ന് ആഘോഷപൂർവ്വം നടന്നു. ......