ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.......
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി ബിഡിജെഎസ് നേതൃയോഗം ഈ മാസം 23 ന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത് എന്നിരിക്കെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് യോഗം. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ ബിഡിജെഎസ് മത്സരിച്ച സീറ്റുകളിൽ വോട്ട് കുറഞ്ഞത് മുന്നണിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തത് മൂലമാണന്നാണ് വിലയിരുത്തൽ. ......
കൊച്ചി: ഒരു ജീവതകാലത്ത് തന്നെ നാല് ദേശീയഗാനങ്ങള് പാടിയവരാണ് പശ്ചിമബംഗാളിലെ ഹാബ്രയിലെ 75 വയസുകഴിഞ്ഞവര്. വിഭജനത്തിനു ശേഷവും പലവട്ടം ജീവിതങ്ങള് വിഭജിക്കപ്പെട്ട് പോകുന്നത് കണ്ടു നില്ക്കേണ്ടി വന്ന സ്വന്തം സമൂഹത്തിന്റെ കഥയാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില് പഞ്ചേരി ആര്ട്ടിസ്റ്റ് യൂണിയന് ഒരുക്കിയിരിക്കുന്ന കലാസൃഷ്ടികള്. ......
കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവത്തിന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ തുടക്കം. കുഫോസും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ആക്ഷൻ സ്റ്റഡീസും ക്ലൈമറ്റ് ആക്ഷൻ ടുഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവം പ്രശസ്ത പരിസ്ഥിതി സംരക്ഷകനും എഴുത്തുകാരനുമായ റോമുലസ് വിറ്റേക്കാർ ഉദ്ഘാടനം ചെയ്തു. ......
നെൽസൺ സംവിധാനം ചെയ്തു രജനികാന്ത് നായകനായ 'ജയിലർ' എന്ന ചിത്രത്തിലെ 'കാവാല...'
എന്നു തുടങ്ങുന്ന ഗാനത്തിൽ തമന്നയാണ് നൃത്തം ചെയ്തത്. ഈ ഗാന രംഗം വൻ ഹിറ്റാകുകയും ചെയ്തു. ......
തിരുവനന്തപുരം:ജനപ്രതിനിധികളുടെ സേവനത്തിന് സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം എത്രയാണെന്ന് പലർക്കും ഇപ്പോഴും കൃത്യമായ അറിവില്ല. കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സേവനമനുഷ്ഠിക്കുന്നവരുടെ പ്രതിമാസ വേതനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ......
ഭർത്താവിന്റെ അന്വേഷണത്തിൽ യുവതിയുടെ അവിഹിതബന്ധം പുറത്തുവന്നു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം.......
ആലപ്പുഴ: രണ്ടു ദിവസമായി കാണാതായിരുന്ന യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായർ (34) ആണ് ചതുപ്പിൽ നിന്നും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ......
തണുപ്പുകാലത്തിന്റെ വരവ് നമ്മുടെ ആരോഗ്യസ്ഥിതിയിലും മാറ്റങ്ങള് വരുത്തുന്നു. ചുമ, പനി, ജലദോഷം ശ്വാസംമുട്ടല് എന്നീ രോഗങ്ങള് തണുപ്പുകാലത്ത് സാധാരണയായി കണ്ടുവരുന്നു. ......
തൃശൂർ : പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര് താണ്ടവളപ്പില് സജീവിന്റെ മകള് സോന(17)യാണ് മരിച്ചത്.
പൂക്കരത്തറ ദാറുല് ഹിദായ സ്കൂള് പ്ലസ്ടു വിദ്യാര്ത്ഥിനിയാണ് സോന. ......