ദുബാർ: പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച്ചയോളം ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിയായ എൽഡിഎഫിനെ ഞെട്ടിച്ച് വൻ മുന്നേറ്റം സ്വന്തമാക്കി യുഡിഎഫ് . രാഷ്ട്രീയ ശക്തിയുടെ അളവുകോലായി കണക്കാക്കപ്പെടുന്ന ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിലെ വോട്ടുകൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിൽ, എൽഡിഎഫിനെക്കാൾ ഏകദേശം ഏഴര ലക്ഷം വോട്ടുകൾക്ക് യുഡിഎഫ് മുന്നിലെത്തി. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന്റെ ആവേശത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കോൺഗ്രസ് അതിവേഗം കടക്കുന്നു. ടീം കെപിസിസിയുടെ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിനു പിന്നിലെന്ന് നേതൃത്വം വിലയിരുത്തുന്നു.
എണ്ണയിട്ട തന്ത്രം
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ ശേഷം നടന്ന രണ്ടാം തിരഞ്ഞെടുപ്പ് വിജയമാണ് ഇത്. ......
തിരുവനന്തപുരം: കേരളത്തിലെ വൈസ് ചാൻസലർ ( നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടായിരുന്ന തർക്കത്തിന് അന്ത്യമായി. സുപ്രീം കോടതിയുടെ ഇടപെടലുണ്ടായതിന് പിന്നാലെ, കഴിഞ്ഞ ദിവസം രാത്രി ഗവർണർ വി.സിമാരെ നിയമിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കി.
സാങ്കേതിക സർവകലാശാല (KTU): ഡോ. ......
ന്യൂഡൽഹി: നീതിനിർവഹണത്തിലെ കാര്യക്ഷമത, സാമൂഹിക പരിഷ്കരണം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയിൽ ശക്തമായ നിലപാടുകളുമായി സുപ്രീം കോടതി. സർക്കാർ അപ്പീലുകളിലെ അമിതമായ കാലതാമസം അംഗീകരിക്കാനാവില്ലെന്നും 'ലിമിറ്റേഷൻ ആക്ട്' സർക്കാരിനും ബാധകമാണെന്നും കോടതി കർശനമായി വ്യക്തമാക്കി. ......
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഫയൽ ചെയ്ത പരാതി ഡൽഹി കോടതി തള്ളി. നാഷണൽ ഹെറാൾഡ് കേസിൽ കേന്ദ്ര ഏജൻസിക്ക് വലിയ തിരിച്ചടിയാണ് കോടതിയുടെ ഈ തീരുമാനം.
2014-ലാണ് കേസിൽ ഇ.ഡി. ......
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തോൽവിക്ക് പിന്നാലെ ബിഡിജെഎസിൽ അമർഷം കനക്കുന്നു. എൻഡിഎ സഖ്യത്തിൽ നിന്നും പാർട്ടി പിന്മാറണണെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കളിൽ ശക്തമാണ്. ......
വാഷിങ്ടൺ: കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി അമേരിക്ക. അമേരിക്കയുടെ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് പൂർണമായി വിലക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ......
ആലപ്പുഴ: ഇറിഡിയം ലോഹവ്യാപാരത്തിലൂടെ വൻലാഭമെന്ന വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ ഇരകളായെന്ന് റിപ്പോർട്ട്. റിസർവ് പോലീസിന്റെ ചുമതലയുള്ള ഒരു ഡിവൈ.എസ്.പി.-യിൽ നിന്ന് 25 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയതെന്നാണ് വിവരം. ......
ലോക സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്ക് വീണ്ടും ചരിത്രമെഴുതി. ഒരുദിവസംകൊണ്ട് മാത്രം 15.19 ലക്ഷം കോടി രൂപ (167 ബില്യൻ ഡോളർ)യുടെ വർധനവാണ് മസ്കിന്റെ ആസ്തിയിലുണ്ടായിരിക്കുന്നത്. ......