ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ മർദ്ദനം ഏറ്റ കോൺഗ്രസ് നേതാവ് ജോസ്.കെ. ജോർജിനെ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മാലക്കര സെൻ്റ് തോമസ് ആശുപത്രിയിൽ സന്ദർശിച്ചു. ......
ചെങ്ങന്നൂർ: 60 വയസ്സുകാരിയെ ബസ്സിൽ നിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി. തിരുവല്ല കുറ്റൂർ തെങ്ങേലി സ്വദേശി സുജാ കുര്യാക്കോസ് ആണ് പരാതിക്കാരി.......
ചെങ്ങന്നൂർ:ഭാരതത്തിന്റെ അപ്പോസ്തോലനും ഉമയാറ്റുകര സെന്റ് തോമസ് വലിയ പള്ളിയുടെ കാവൽ പിതാവുമായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. ഇടവക വികാരി മാത്യു വർഗീസ് പുളിമൂട്ടിൽ കോർ എപ്പിസ്കോപ്പാ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
18,19, 20 തീയതികളിൽ ഫാ. ......
തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ എന്ന പാരഡിഗാനത്തിനെതിരെ കേസെടുത്തതോടെ ശബരിമല സ്വർണക്കൊള്ള വിവാദം പുതിയ തലത്തിലേക്ക്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എഴുതിയ പാട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിച്ചത്. ......
തൃശ്ശൂരിൽ സുരേഷ് ഗോപിക്കെതിരായ വികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിൽ ബിജെപി. ക്രൈസ്തവ സമൂഹത്തെ പാർട്ടിയുമായി അടുപ്പിക്കാൻ നടപ്പാക്കിയ ‘ക്രിസ്ത്യൻ ഔട്ട്റീച്ച്’ പദ്ധതിയും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം നൽകാതെ പോയെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു. ......
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ജലവിതരണം തടഞ്ഞതോടെ പ്രതിസന്ധിയിലായ പാകിസ്ഥാന് സമാനമായ പ്രതിസന്ധി സൃഷ്ടിക്കാൻ അഫ്ഗാനിസ്ഥാനും തയ്യാറെടുക്കുന്നു. കുനാർ നദിയിൽ ഡാം നിർമിക്കാനാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പദ്ധതി. ......
കീവ്: കരിങ്കടലിൽ റഷ്യയുടെ മുങ്ങിക്കപ്പൽ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രൈൻ. നോവോറോസിസ്കിലെ നാവികത്താവളത്തിൽ നങ്കൂരമിട്ടിരുന്ന മുങ്ങിക്കപ്പലിനെയാണ് യുക്രൈൻ ആക്രമിച്ചത്. ......
കൊച്ചി: നാവികസേനയ്ക്ക് അഗ്നിച്ചിറകിൻ്റെ കരുത്തേകി പുതിയ എയർ സ്ക്വാഡ്രൺ. എം.എച്ച് 60 ആർ ഹെലികോപ്റ്ററുകൾ ഉൾപ്പെട്ട 'ഐ.എൻ.എ.എസ് 335 ഒസ്പ്രിയസ്' എന്ന എയർ സ്ക്വ ഡ്രൺ ഗോവയിലെ ഇന്ത്യൻ നേവൽ സ്റ്റേഷൻ ഹൻസായിൽ നടന്ന ചടങ്ങിൽ കമ്മിഷൻ ചെയ്തു.
2024 മാർച്ചിൽ കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് എം.എച്ച് 60 ആർ നേവൽ എയർ സ്ക്വാഡ്രൺ കമ്മീഷൻ ചെയ്ത ശേഷമുള്ള ഏറ്റവും സുപ്രധാനമായ എയർ സ്ക്വാഡ്രനാണിത്. ......
സീറോമലബാര്സഭയുടെ മേജര് ആര്ച്ചുബിഷപ്പ് മാര് റാഫേല് തട്ടില് പിതാവ്, പരിശുദ്ധ പിതാവു ലെയോ പതിനാലാമന് മാര്പാപ്പയുമായി 2025 ഡിസംബര് 15 നു രാവിലെ 10 മണിക്കു വത്തിക്കാനില് സുപ്രധാനമായ കൂടിക്കാഴ്ച നടത്തി. സീറോമലബാര് മെത്രാന് സിനഡിന്റെ സെക്രട്ടറി ആര്ച്ചുബിഷപ്പ് മാര് ജോസഫ് പാംപ്ലാനി, മേജര് ആര്ച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യൂറേറ്റര് ബിഷപ്പ് മാര് സ്റ്റീഫന് ചിറപ്പണത്ത് എന്നിവരും ഈ സന്ദര്ശനത്തില് മേജര് ആര്ച്ചുബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. ......
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ലോഗോയും ഫെസ്റ്റിവൽ ബേഡും ചലച്ചിത്ര മേളയുടെ സാംസ്കാരിക അടയാളങ്ങളാണ്. 1998 ലെ സിഗ്നേച്ചർ ഫിലിം ഉൾപ്പെടെയുള്ള നിരവധി പ്രത്യേകതകളാണ് ഇതിലുള്ളത്. 1994 ൽ കോഴിക്കോട് നിന്ന് തുടങ്ങിയ മേള യാത്രയുടെ 30 വർഷങ്ങൾ ടാഗോറിൽ നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി’ എന്ന നാടകത്തിൽ നിന്നാണ് തോൽപ്പാവകൂത്ത് മാതൃകയിൽ ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ ചലച്ചിത്രമേളയുടെ ലോഗോ രൂപകൽപ്പന ചെയ്തത്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) പനോരമ വിഭാഗത്തിനു വേണ്ടി വരച്ച ഈ ലോഗോ 1998-ലെ ഐഎഫ്എഫ്കെയുടെ മൂന്നാം പതിപ്പിൽ ലോഗോയായി ഉപയോഗിച്ചു തുടങ്ങി. 1999-ൽ നാലാമത് ഐഎഫ്എഫ് കെയ്ക്കായി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ചേർന്ന് ഇന്നത്തെ രൂപത്തിലേക്ക് ഇത് മാറ്റി. മേളയുടെ പക്ഷിയായി ചകോരം എന്ന ആശയം കൊണ്ടുവന്നത് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണാണ്. ......