ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ അത് യഥാസമയം പുതുക്കാത്തവർക്ക് പോലീസ് സേനയിലേക്കുള്ള നിയമനത്തിന് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. കാലാവധി കഴിഞ്ഞ ലൈസൻസ് പിന്നീട് പുതുക്കിയാലും, ഇടയിലുള്ള കാലയളവിൽ ലൈസൻസ് സാധുവാണെന്ന് കരുതാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തെലങ്കാന സ്റ്റേറ്റ് ലെവൽ പോലീസ് റിക്രൂട്ട്മെന്റ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ:
മുൻകാല പ്രാബല്യം ലഭിക്കില്ല: ലൈസൻസ് കാലാവധി കഴിഞ്ഞ് കുറച്ചു കാലത്തിന് ശേഷം അത് പുതുക്കിയാൽ, കാലാവധി കഴിഞ്ഞ ദിവസം മുതൽ അതിന് സാധുത ലഭിക്കില്ല (Retrospective effect). ......
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളിലൊരാണ് വിടപറഞ്ഞ ശ്രീനിവാസൻ. തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ ശ്രീനിവാസൻ എന്നും പറയാൻ ശ്രമിച്ചത് സാധാരണക്കാരുടെ ജീവിതങ്ങളെ കുറിച്ചാണ്. ......
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു.......
ഒഡിഷയിലെ സംബൽപൂർ ജില്ലയിലെ ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷ ശ്രദ്ധനേടുന്നു. 187 തസ്തികകളിലേക്ക് ഏകദേശം 8,000 ഉദ്യോഗാർഥികൾ എത്തിയിരുന്നു.......
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ കാർലോസ് നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫിജിയിൽ ജനിച്ച ഇന്ത്യൻ വംശജയായ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. ......
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ഇടതുമുന്നണി പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാന സർക്കാരിനെ കൂടുതൽ ജനകീയമാക്കി മാറ്റി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നത്. ......
ചാലക്കുടി: കെഎസ്ആർടിസി ബസിൽ രാത്രി യാത്ര ചെയ്ത രണ്ട് വിദ്യാർഥിനികൾക്ക് ഗുരുതരമായ അവഗണന നേരിടേണ്ടിവന്നതായി പരാതി. പെൺകുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താൻ ജീവനക്കാർ തയ്യാറായില്ല എന്നാണ് പരാതി. ......
ന്യൂഡൽഹി:ചെക്ക് മടങ്ങിയ കേസുകളിൽ (Cheque Bounce Cases), അത് നിയമപരമായ ബാധ്യത തീർക്കുന്നതിനായി നൽകിയതാണോ എന്ന് വിചാരണയ്ക്ക് മുൻപുള്ള അന്വേഷണം നടത്തി കേസുകൾ റദ്ദാക്കാൻ ഹൈക്കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 482 പ്രകാരം ഹൈക്കോടതികൾ ഇത്തരം കേസുകൾ റദ്ദാക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
പ്രാഥമിക തെളിവുകൾ: പരാതിയിലും അനുബന്ധ രേഖകളിലും പ്രഥമദൃഷ്ട്യാ (Prima facie) കേസെടുക്കാൻ പകുതി തെളിവുകളുണ്ടെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണം.
തെളിവുകളുടെ വിശ്വാസ്യത: തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കാനോ തർക്കവിഷയങ്ങളിൽ വിധി പറയാനോ ഉള്ള ഘട്ടമല്ലിത്. ......
ഡമാസ്കസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത യുഎസ് അധികൃതരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
കൊച്ചി ; ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പുച്ച പതിനൊന്നാമത് ക്രിസ്തുമസ് കരോൾ ഗാന മത്സരം തിരുപ്പിറവിയുടെ ആഘോഷമായി. കേരളത്തിലെ പ്രമുഖമായ കൊയർ ഗ്രൂപ്പുകൾ മത്സരിച്ച വേദിയിൽ ഗാനങ്ങളുടെ പുതുമകൊണ്ടും വ്യത്യസ്തമായ ഗാനരീതികൾ കൊണ്ടും ഹൃദ്യമായി. ......