കണ്ണൂർ: 1500 രൂപയുടെ കൂപ്പൺ വാങ്ങുന്നവർക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും സമ്മാനമായി വാഗ്ദാനം ചെയ്ത മുൻ പ്രവാസി അറസ്റ്റിൽ. കേളകം അടയ്ക്കാത്തോട് സ്വദേശി ബെന്നി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
നിത്യോപയോഗ സാധനങ്ങൾ മുതൽ വിലയേറിയ ഗാഡ്ജറ്റുകൾ വരെ ഇന്ത്യക്കാർ ‘ക്വിക് കൊമേഴ്സ്’ പ്ലാറ്റ്ഫോമുകൾ വഴി വാങ്ങുന്ന പ്രവണത വർഷംതോറും ശക്തമാകുന്നെന്ന് റിപ്പോർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ 2025ലെ വാർഷിക റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ......
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന യുവാവിന്റെ ജീവൻ, വഴിവക്കിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തി. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. ......
കൊച്ചി : ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ വിശ്വാസത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായി നിലകൊള്ളുന്ന ജോസ് ആലുക്കാസ്, നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൂക്ഷ്മമായ നിർമാണ മികവും ഉയർന്ന നിലവാര മാനദണ്ഡങ്ങളും, കാലാനുസൃതമായ പുതുമകളുമാണ് ബ്രാൻഡിൻ്റെ അടിത്തറ. ......
കൊച്ചി: രോഗികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വീൽചെയറുകൾ കൈമാറി വി.പി.എസ് ലേക്ഷോര് ആശുപത്രി. പ്ലാറ്റ്ഫോമുകളിലൂടെയും ട്രോളി പാതയിലൂെടയും പരുക്കൻ പ്രതലങ്ങളിലൂടെയും സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന വിധത്തിൽ പ്രത്യേകമായി രൂപകൽപന ചെയ്ത വീൽചെയറുകളാണ് നൽകിയത്. ......
സാധാരണക്കാര്ക്ക് നിയമസഹായം എളുപ്പത്തില് ലഭ്യമാക്കാന് ലക്ഷ്യമിട്ട് തിരുവനന്തപുരം ആസ്ഥാനമായ ലീഗല് ടെക് സ്റ്റാര്ട്ടപ്പ് ലെജിറ്റ് എഐ സോഫ്റ്റ് വെയര് പുതിയ മൊബൈല് ആപ്പ് ലെജിറ്റ് എഐ (Lejit AI) പുറത്തിറക്കി. സങ്കീര്ണ്ണമായ നിയമ നടപടികളെ ലളിതമാക്കാന് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (AI) സാങ്കേതികവിദ്യയാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. ......
എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ മാതൃശിശു വിഭാഗമായ മദര്ലൈന് ആശുപത്രിയിലാണ് നിര്ണായക ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കിയത്. ഫോര്ട്ട്കൊച്ചി സ്വദേശിയായ സ്ത്രീയില് നിന്നാണ് 20 കിലോഗ്രാം ഭാരം വരുന്ന ട്യൂമര് നീക്കം ചെയ്തത്. ......
കൊച്ചി: എറണാകുളം പ്രസ്ക്ലബിന്റെ 2026 വർഷത്തേക്കുള്ള ഡയറി, കലണ്ടർ പ്രകാശനം ടി ജെ വിനോദ് എം എൽ എ നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ജി.മാർത്താണ്ഡൻ ഏറ്റുവാങ്ങി. ......
2026 വർഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന് ജനുവരി 12-ന് പന്തളത്തു നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്തംനാള് നാരായണവർമ്മയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ്മ വലിയരാജ നിയോഗിച്ചു.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എൻ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കിൽ ഡെവലപ്മെന്റ് ഹബ്ബിന്റെ മേൽനോട്ടത്തിൽ RUSA 2.0 ധനസഹായം വിനിയോഗിച്ഛ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം ഫുൾ സ്റ്റാക്ക് സോഫ്റ്റ്വെയർ എൻജിനീയറിങ്ങിൽ 5 ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. ......