കൊച്ചി: വിസ്മയമായി 3000 പാപ്പാഞ്ഞികളും മുന്നൂറു മാലാഖമാരും അണിനിരന്ന വൈറ്റില - കടവന്ത്ര മൂന്നാമത് വിസ്മയരാവ്.കഴിഞ്ഞ മൂന്നു വര്ഷവും കൊച്ചിയില് സഭൈക്യത്തിന്റെ വസന്തം വിരിയിച്ച വിസ്മയരാവ് എറണാകുളം വൈറ്റില മുതല് കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ ഒന്പതു പള്ളികളിലെ വിശ്വാസികളും പ്രദേശത്തുള്ള നാനാജാതി മതസ്ഥരും ചേർന്നാണ് അണിയിച്ചൊരുക്കിയത്. ഈ പ്രദേശത്തെ കൗൺസിലർമാരായ ജിസൻ ജോർജ്, പി.ഡി. മാർട്ടിൻ, അനു കെ. ......
ചെങ്ങന്നൂർ: ജാതിമത ചിന്തകൾക്ക് അപ്പുറത്തായി മനുഷ്യസ്നേഹമാണ് ക്രിസ്മസ് പകർന്നുനൽകുന്ന പ്രധാന സന്ദേശമെന്ന് വെൻസെക് ചെയർമാൻ കോശി ശാമുവേൽ പറഞ്ഞു. ചെങ്ങന്നൂർ മീഡിയ സെന്ററിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ സെന്റർ പ്രസിഡന്റ് കെ. ......
മുളക്കുഴ: പെരിങ്ങാല മംഗളം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന്റെ മുപ്പത്തിയാറാമത് വാർഷികവും, ക്രിസ്തുമസ് ആഘോഷവും 24, 25 തീയതികളിൽ വടക്കൻ കോട്ട മംഗളം നഗറിൽ നടത്തും. കലാകായിക മത്സരങ്ങൾ , വനിത ഗാട്ടാ ഗുസ്തി മത്സരം , മംഗളം മെഗാ ഷോ , സാoസ്കാരിക സമ്മേളനo,
കൈ കൊട്ടി കളി മത്സരം, നാടകം എന്നിവയുണ്ടായിരിക്കും.
24 ബുധനാഴ്ച രാവിലെ 8 മണിക്ക് പ്രസിഡണ്ട്
സമർജിത്ത് കെ എസ് പതാക . ......
കൊച്ചി: ക്രിസ്മസ് വിളക്കുകള് തെളിയുകയും പുതുവത്സരത്തിന്റെ ഈ സീസണ് നമ്മെ സ്വാഭാവികമായി പരിചിതവും സന്തോഷം നിറഞ്ഞതുമായ അനുഭവങ്ങളിലേക്ക് നയിക്കുന്നു. കുടുംബവിരുന്നുകള്ക്കും പെട്ടെന്നുള്ള കൂട്ടായ്മകള്ക്കും, വീട്ടിലെ ശീതകാല വൈകുന്നേരങ്ങള്ക്കുമൊക്കെ എളുപ്പത്തില് ധരിക്കാവുന്ന വസ്ത്രങ്ങളോടെ. ......
ചെങ്ങന്നൂർ: പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാപകനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന വലിയ മാർ ദീവന്നാസിയോസി ( ആറാം മാർത്തോമ്മാ ) ന്റെ ഓർമ്മക്കായി ഇടവക നൽകുന്ന 16-ാമത് ആറാം മാർത്തോമാ അവാർഡിന് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ഭാരതത്തിന്റെ സാമൂഹ്യ, സാമുദായിക, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കേരളീയനാണ് അവാർഡ് നല്കപ്പെടുന്നത്. ......
കണ്ണൂർ: 1500 രൂപയുടെ കൂപ്പൺ വാങ്ങുന്നവർക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും സമ്മാനമായി വാഗ്ദാനം ചെയ്ത മുൻ പ്രവാസി അറസ്റ്റിൽ. കേളകം അടയ്ക്കാത്തോട് സ്വദേശി ബെന്നി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
നിത്യോപയോഗ സാധനങ്ങൾ മുതൽ വിലയേറിയ ഗാഡ്ജറ്റുകൾ വരെ ഇന്ത്യക്കാർ ‘ക്വിക് കൊമേഴ്സ്’ പ്ലാറ്റ്ഫോമുകൾ വഴി വാങ്ങുന്ന പ്രവണത വർഷംതോറും ശക്തമാകുന്നെന്ന് റിപ്പോർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ 2025ലെ വാർഷിക റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ......
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന യുവാവിന്റെ ജീവൻ, വഴിവക്കിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തി. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. ......
കൊച്ചി : ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ വിശ്വാസത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായി നിലകൊള്ളുന്ന ജോസ് ആലുക്കാസ്, നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൂക്ഷ്മമായ നിർമാണ മികവും ഉയർന്ന നിലവാര മാനദണ്ഡങ്ങളും, കാലാനുസൃതമായ പുതുമകളുമാണ് ബ്രാൻഡിൻ്റെ അടിത്തറ. ......
കൊച്ചി: രോഗികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വീൽചെയറുകൾ കൈമാറി വി.പി.എസ് ലേക്ഷോര് ആശുപത്രി. പ്ലാറ്റ്ഫോമുകളിലൂടെയും ട്രോളി പാതയിലൂെടയും പരുക്കൻ പ്രതലങ്ങളിലൂടെയും സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന വിധത്തിൽ പ്രത്യേകമായി രൂപകൽപന ചെയ്ത വീൽചെയറുകളാണ് നൽകിയത്. ......