മുംബൈ: ഇന്ത്യൻ സിമന്റ് വ്യവസായത്തിന്റെ ശക്തിസമവാക്യങ്ങൾ മാറ്റിമറിക്കുന്ന നിർണായക നീക്കവുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ സിമന്റ് നിർമ്മാണ കമ്പനികളെ ഏകീകരിക്കനാണ് നീക്കം. ......
മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയിനിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ......
ശാസ്ത്രലോകത്തെ അതിശയിപ്പിക്കുന്ന കണ്ടെത്തലുമായി നാസ. ഇതുവരെ അംഗീകരിച്ചിരുന്ന ഗ്രഹഘടനാ ധാരണകളെ മറികടക്കുന്ന അസാധാരണ സ്വഭാവമുള്ള അന്യഗ്രഹം കണ്ടെത്തിയെന്നാണ് നാസ വ്യക്തമാക്കുന്നത്. ......
ഗുരുഗ്രാം: പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചു. ഹരിയാനയിലെ നൂഹിലാണ് മൂന്നംഗ സംഘം പതിനേഴുകാരിയെ രാത്രിമുഴുവൻ ബലാത്സംഗം ചെയ്തത്. ......
വാഷിങ്ടൺ: ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലൻഡിനായുള്ള പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചു. ......
കൊച്ചി: നിലപാടുകളുടെ രാജകുമാരനായിരുന്ന പി.ടി തോമസ് ആദര്ശ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്എ. ......
കൊച്ചി: വിസ്മയങ്ങളുടെ സാഗരമാണ് ക്രിസ്തുമസെന്ന് സിഎസ്ഐ സഭ കൊച്ചി മെത്രാന് റൈറ്റ്. റവ. കുര്യന് പീറ്റര്.......
ദോഹ:സാങ്കേതികവിദ്യയിലൂടെ ആരോഗ്യ സേവനവുമായി നസീം ഹയാത്ത് ആപ്പ് പുറത്തിറക്കി.നസീം ഹെൽത്ത്കെയറിന്റെ പുതിയ ഡിജിറ്റൽ ആരോഗ്യ പ്ലാറ്റ്ഫോമായ ‘നസീം ഹയാത്’ മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽനിർവ്വഹിച്ചു.
നസീം ഹയാത് മൊബൈൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. അപ്പോയിന്റ്മെന്റ് ബുക്കിംഗ്, മെഡിക്കൽ റിപ്പോർട്ടുകളിലേക്കുള്ള എളുപ്പമായ പ്രവേശനം, ഡോക്ടർമാരുടെ ഏകീകൃത ഡയറക്ടറി, ആരോഗ്യ രേഖകളുടെ സുരക്ഷിത മാനേജ്മെന്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതാണ് ആപ്പ്. ......
ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ (CWA)ന്റെ വാർഷിക ആഘോഷ പരിപാടിയായ "നാട്ടുകൂട്ടം.2025" ഈ വർഷവും വിപുലമായി ആഘോഷിച്ചു. ഇരുന്നൂറിൽ പരം അംഗങ്ങളുള്ള CWA കൂട്ടായിമ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഖത്തറിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. ......
ദോഹ: ഖത്തർ മലയാളികളുടെ വൈജ്ഞാനികവും സേവനപരവുമായ മേഖലകളിൽ നിറസാന്നിധ്യമായി മാറിയ ഖത്തർ കേരള ഇസ്ലാഹി സെൻറർ (ക്യൂ.കെ.ഐ.സി), 2026 വർഷത്തേക്കുള്ള പുതിയ കലണ്ടർ പുറത്തിറക്കി. ദോഹയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. ......