തിരുവനന്തപുരം: ശബരിമലയിൽ നിന്നുള്ള വിഗ്രഹങ്ങൾ വാങ്ങിയ ഡി. മണി എന്ന ചെന്നൈ സ്വദേശിയെ കണ്ടെത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു.......
ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. മുൻകൂർജാമ്യ ഉപാധി പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി ടി കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു. ......
Thiruvananthapuram:The Kerala High Court is emerging as a model institution by expeditiously clearing long-pending cases. Compared to previous years, the Court is currently functioning at a record pace in the disposal of matters.......
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കി മാതൃകയാവുകയാണ് കേരള ഹൈക്കോടതി. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് വേഗത്തിലാണ് കോടതി ഇപ്പോൾ നടപടികൾ പൂർത്തിയാക്കുന്നത്. ......
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ കേരളത്തിൽ സദ്യയേക്കാൾ കൂടുതൽ വിളമ്പുന്നത് 'താത്വികാവലോകനങ്ങളാണ്'. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, മലയാള സിനിമയിലെ എക്കാലത്തെയും വലിയ രാഷ്ട്രീയ ആക്ഷേപഹാസ്യമായ 'സന്ദേശം' വീണ്ടും റിയാലിറ്റി ഷോ പോലെ തെരുവുകളിൽ അരങ്ങേറുകയാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ (SIR) ആദ്യഘട്ടം പൂർത്തിയായപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്. പുതുതായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്നും 24,08,503 പേരാണ് പുറത്തായത്. ......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയ സംഭവത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ സിബിഐയും എത്തുന്നതോടെ കേസിൽ നിർണ്ണായക വഴിത്തിരിവാകും. ......
ന്യൂഡൽഹി: കന്റോൺമെന്റ് ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. നിർമ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല.
കേസിന്റെ പശ്ചാത്തലം
താൻ വിദേശത്തായിരുന്ന സമയത്ത് തന്റെ വീടിനു മുന്നിലെ തുറസായ സ്ഥലം കൈയേറി ഹർജിക്കാരൻ അനധികൃത നിർമ്മാണം നടത്തിയെന്ന പരാതിയുമായാണ് എതിർകക്ഷി കോടതിയെ സമീപിച്ചത്. ......
ഇടുക്കിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ച കേസിൽ വയോധികയുടെ ചെറുമകനും പെൺസുഹൃത്തും അറസ്റ്റിൽ. രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ അമ്മ മറിയക്കുട്ടി (80)യെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിലാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ആലപ്പുഴ: ഭരണവിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് സിപിഐ നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുന്നണിക്കുള്ളിലെ അസ്വസ്ഥതകളും പരസ്പര സഹകരണത്തിന്റെ അഭാവവും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും സിപിഐ വിലയിരുത്തുന്നു. ......