ബംഗളുരുവിൽ രണ്ടാമത്തെ ഇന്റർ നാഷണൽ എയർപോർട്ടിനെ പറ്റിയുള്ള ചർച്ച ചൂടുപിടിക്കുമ്പോൾ അതിനിടയിലേക്ക് മുമ്പുണ്ടായിരുന്ന എച്ച്എ എൽ എയർപോർട്ടും കടന്നുവരികയാണ്. 1941എൽ ബ്രിട്ടഷുകാരുടെ കാലത്ത് നിലവിൽ വന്ന എച്ച്എഎൽ എയർപോർട്ട് 1964 ൽ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ ഹിന്ദുസ്ഥാൻ എയറോനോറ്റിക്സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗമാക്കപ്പെടുകയായിരുന്നു. ......
Thiruvananthapuram: Although approval has been granted for the second phase of Medisep—the state government’s health insurance scheme for employees and pensioners—the steep increase in the premium amount has come as a setback to beneficiaries. Under Phase II, which comes into effect from January 1, 2026, the government has decided to deduct a higher amount from monthly salaries and pensions.
Key Concerns
Sharp hike in premium:
The monthly contribution, which stood at 500 during Phase I, has been increased to 810 in Phase II. ......
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് ആലപ്പുഴയിൽ എട്ടു പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് നാലു വാർഡിലുമാണ് രോഗബാധ.
ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി. ......
കാമുകനൊപ്പം ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാലിലാണു സംഭവം.......
മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഗ്രാമപഞ്ചായത്ത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളിലാണ് സ്ത്രീകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തിയത്. ......
കൊച്ചി: കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചൊവ്വാഴ്ച രാവിലെ ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയെന്ന സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിന് അംഗീകാരമായെങ്കിലും, പ്രീമിയം തുകയിലുണ്ടായ വൻ വർദ്ധനവ് ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകുന്നു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ടത്തിൽ മാസാവസാനമുള്ള ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും കൂടുതൽ തുക പിടിക്കാനാണ് സർക്കാർ തീരുമാനം.
പ്രധാന ആശങ്കകൾ:
പ്രീമിയം തുകയിലെ കുതിച്ചുചാട്ടം: ഒന്നാം ഘട്ടത്തിൽ 500 രൂപയായിരുന്ന പ്രതിമാസ വിഹിതം രണ്ടാം ഘട്ടത്തിൽ 810 രൂപയായാണ് വർദ്ധിപ്പിച്ചത്. ......
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന പാഴ് വ സ്തുക്കളും വാഹനങ്ങളും നീക്കം ചെയ്യുന്നതിനായി വിൽപന നയത്തിൽ സുപ്രധാന മാറ്റം വരുത്തി സംസ്ഥാന സർക്കാർ. ലേലം പരാജയപ്പെടുന്ന സാഹചര്യത്തിൽ, നിശ്ചിത സർക്കാർ ഏജൻസികൾക്ക് നേരിട്ട് ഇവ വിൽക്കാൻ അനുമതി നൽകിക്കൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി.
പ്രധാന തീരുമാനങ്ങൾ:
നേരിട്ടുള്ള വിൽപന: ഇ-ലേലം വഴി വിറ്റുപോകാത്ത പാഴ് വസ്തുക്കളും പഴയ വാഹനങ്ങളും എംപാനൽ ചെയ്ത സർക്കാർ ഏജൻസികൾക്ക് നേരിട്ട് കൈമാറാം.
ലേബർഫെഡിന് മുൻഗണന: കേരള സ്റ്റേറ്റ് ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷന് (Labourfed) നിശ്ചിത വിലയ്ക്ക് ഇത്തരം സാധനങ്ങൾ വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ......
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും 100 ശതമാനം നികുതി ഇളവ് നൽകുന്ന ചരിത്രപരമായ സ്വതന്ത്ര വാണിജ്യ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ......
ദോഹ: ദോഹ: ഖത്തറിലെ പ്രമുഖഭക്ഷ്യ-സാംസ്കാരിക ഉത്സവമായ 15-ാമത്
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2026 ജനുവരി 14 മുതൽ 24 വരെ ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടക്കുമെന്ന് വിടിറ്റ് ഖത്തർ അറിയിച്ചു.
പ്രാദേശികവും അന്താരാഷ്ട്രവുമായ റെസ്റ്റോറന്റുകൾ, പ്രശസ്ത ഷെഫ്മാർ നയിക്കുന്ന ലൈവ് കുക്കിംഗ് ഷോകൾ, കുടുംബ സൗഹൃദ വിനോദ സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ്
ലോക രുചികൾ ഒന്നിക്കുന്ന വേദിയിൽ
ഒരുക്കുന്നത്.‘ഡിന്നർ ഇൻ ദ സ്കൈ’ അനുഭവത്തിന്റെ മടങ്ങിവരവ്, ജനപ്രിയ മാർക്കറ്റ് മേഖല, ഡ്രോൺ ഷോകൾ, കുക്കിംഗ് സ്റ്റുഡിയോയിലെ ഇന്ററാക്ടീവ് സെഷനുകൾ, പുതിയ റെസ്റ്റോറന്റുകളുടെ അവതരണങ്ങൾ, QIFF റിംഗ് പോലുള്ള പ്രത്യേക ഇൻസ്റ്റലേഷനുകൾ എന്നിവ ഉൾപ്പെടും. വാരാന്ത്യങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും വ്യത്യസ്ത സമയക്രമത്തിലാണ് ഫെസ്റ്റിവലിന്റെ സന്ദർശനസമയം ക്രമീകരിച്ചിരിക്കുന്നത്.
രുചിയും വിനോദവും ഒന്നിക്കുന്ന QIFF ലേക്ക്
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 11 വരെ, വാരാന്ത്യങ്ങളിൽ വൈകുന്നേരം 3 മുതൽ രാത്രി 1 വരെയാണ് സന്ദർശകസമയം. ......