ന്യൂഡൽഹി/ദോഹ: ഫാദർ അമീർ ആധുനിക ഖത്തറിന്റെ ശില്പിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ സർക്കാരും ജനങ്ങളും അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യൻ പാർലമെന്ററികാര്യ-ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു തിങ്കളാഴ്ച്ചഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. ......
കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ച മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ......
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വൻ വിജയത്തിന് പിന്നാലെ കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മാരിടൈം ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി വ്യവസായാ ഭീമന്മാരായ ടാറ്റ ഗ്രൂപ്പ്. കപ്പൽ നിർമ്മാണ മേഖലയിലേക്ക് ആഗോള തലത്തിൽ ചുവടുവെക്കുന്ന ടാറ്റയുടെ ആദ്യ സംരംഭത്തിന് വേദിയാകുന്നത് കേരളമാണ്. ......
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ഉയർന്ന ഫണ്ട് ക്രമക്കേട് ആരോപണങ്ങൾ പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായതോടെ, സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം പരിശോധിക്കാൻ നേതൃത്വം തയ്യാറെടുക്കുന്നതായാണ് വിവരം. ......
പത്തനംതിട്ട: അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്.......
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം. "ദൈവത്തിന് സത്യം അറിയാം.......
അറ്റ്ലാന്റ: അവസാന നിമിഷങ്ങളിൽ നടത്തിയ അതിശയകരമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ മത്സരശേഷം അർജന്റീനയുടെ വിജയാഘോഷത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നത് ടൂർണമെന്റിനേറ്റ കളങ്കമായി മാറി. ......
അടൂർ: പത്തനംതിട്ട അടൂരിൽ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനായ അരുൺ തുടർച്ചയായി സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ......
അറ്റ്ലാന്റ: വിജയം കൈയെത്തും ദൂരത്താണെന്ന് കരുതിയ ഇംഗ്ലണ്ടിന് അവസാന നിമിഷങ്ങളിൽ കനത്ത തിരിച്ചടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ നേടി 2-1ന്റെ തകർപ്പൻ ജയത്തോടെ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ......
പുലാപ്പറ്റ (പാലക്കാട്): പാലക്കാട് പുലാപ്പറ്റയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടംപറമ്പത്ത് കിഴക്കേതിൽ ചുമട്ടുതൊഴിലാളിയായ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും മകൻ യുവാൻ ആണ് മരിച്ചത്.
അർധരാത്രിയോടെ കുഞ്ഞിന് മുലപ്പാൽ നൽകിയ ശേഷം മാതാവിന്റെ സമീപത്ത് കിടത്തിയിരുന്നു. ......