ദോഹ: ഖത്തറിൽ ഫാമിലി റെസിഡൻസ് വിസയിൽ കഴിയുന്ന പ്രവാസികൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അവസരം നൽകുന്ന സേവനത്തിന്റെ വിശദമായ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയം മുഖേന അപേക്ഷ നൽകി ഫാമിലി റെസിഡൻസ് വിസയെ വർക്ക് റെസിഡൻസ് വിസയായി മാറ്റാൻ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, ജോലി നൽകാൻ താൽപര്യമുള്ള സ്ഥാപനം (എംപ്ലോയർ) അല്ലെങ്കിൽ തൊഴിൽ രംഗത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി നേരിട്ട് അപേക്ഷ സമർപ്പിക്കാം. ......
ദോഹ:2026-ലെ World Best Cities Report-ൽ ഇടം നേടി ഖത്തറിന്റെ തലസ്ഥാനം ദോഹ വീണ്ടും ആഗോള ശ്രദ്ധ ആകർഷിക്കുന്നു. റെസണൻസ് കൺസൾട്ടൻസി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, സാമ്പത്തിക വളർച്ച, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന ജീവിത നിലവാരം തുടങ്ങിയ മേഖലകളിൽ ദോഹ കൈവരിച്ച സ്ഥിരമായ പുരോഗതിയാണ് ഈ നേട്ടത്തിന് അടിസ്ഥാനം.
തൊഴിൽ മേഖലയിലെ മികച്ച പ്രകടനം ദോഹയുടെ ശക്തമായ സമ്പദ്വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ......
ചെങ്ങന്നൂര്: സഹകരണ വകുപ്പിന്റെ നേതൃത്വത്തില് കണ്സ്യൂമര്ഫെഡ് മുഖേന സഹകരണ ക്രിസ്തുമസ് - പുതുവത്സര വിപണി 2025 ആരംഭിച്ചു. റെയില്വേ സ്റ്റേഷന് സമീപമുള്ള ത്രിവേണി സ്റ്റോറില് നടന്ന ചടങ്ങില് ക്രിസ്തുമസ് - പുതുവത്സര വിപണിയുടെ ഉദ്ഘാടനം നഗരസഭ മുന് ചെയര്മാനും കൗണ്സിലറുമായ കെ.ഷിബുരാജന് നിര്വഹിച്ചു. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക എപ്പോഴും മുന്നണി സംവിധാനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. ഏകകക്ഷി ഭരണത്തേക്കാൾ ഉപരിയായി, വ്യത്യസ്ത ആശയഗതിക്കാരും സമുദായ താത്പര്യങ്ങൾ പ്രതിനിധീകരിക്കുന്നവരും പ്രാദേശിക സ്വാധീനമുള്ളവരുമായ കക്ഷികളുടെ കൂട്ടായ്മയാണ് കേരളത്തിൽ അധികാരത്തിന്റെ താക്കോൽ കൈവശം വെച്ചിട്ടുള്ളത്. ......
വിജയ്യുടെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'ജനനായകനും', ശിവകാർത്തികേയന്റെ 'പരാശക്തി'യും വരുന്ന പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരികയാണ്. രണ്ടും വളരെയധികം പ്രതീക്ഷിക്കുന്ന ചിത്രങ്ങളായതിനാൽ, അനാവശ്യ മത്സരവും, പ്രശ്നങ്ങളും ഒഴിവാക്കാൻ, ജനുവരി 9-ന് ജനനായകൻ റിലീസാകുമെന്നും, 'പരാശക്തി' ജനുവരി 14-ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ......
രാജ്യത്ത് വിൽപ്പനയ്ക്കുള്ള മുട്ടകൾ കഴിക്കുന്നത് പൂർണമായും സുരക്ഷിതമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). മുട്ട കഴിച്ചാൽ കാൻസർ ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും FSSAI വ്യക്തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന മുട്ടകൾ കഴിക്കുന്നത് കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരണമുണ്ടായിരുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗത്തിൽ നിന്നുള്ള ആറ് പി.ജി. വിദ്യാർത്ഥികൾ യൂറോപ്യൻ യൂണിയൻ ഫണ്ടുചെയ്യുന്ന എറാസ്മസ്+ സ്റ്റുഡന്റ് മൊബിലിറ്റി ടു യൂറോപ്പ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ......
ന്യൂഡൽഹി: വനിതാ ക്രിക്കറ്റിന് കൂടുതൽ ഊർജം നൽകുന്ന തീരുമാനവുമായി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റിൽ വനിതാ താരങ്ങളുടെയും മാച്ച് ഒഫീഷ്യലുകളുടെയും പ്രതിഫലം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ......
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗം കൂടുതൽ ശക്തമാകുന്നു. വിയറ്റ്നാമിനും ഇൻഡൊനീഷ്യയ്ക്കും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിൽക്കാനുള്ള കരാർ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......