ചെങ്ങന്നൂർ: പഴയ സുറിയാനി പള്ളിയിലെ
ക്രിസ്മസ് ആഘോഷവും വിളംബര ഘോഷയാത്രയും
ഡിസംബർ 26 വെള്ളിയാഴ്ച വർണ്ണ ശബളമായ പരിപാടിക
ളോടെ നടത്തും.
ചെങ്ങന്നൂർ മാർത്തോമ്മാ
വലിയ പള്ളി,
പേരിശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ,
സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നീ മൂന്ന് പള്ളികൾ ആണ് നേതൃത്വം നൽകുക.
വെള്ളിയാഴ്ച വൈകിട്ട് 4. 30 ന് ബഥേൽ അരമന പള്ളിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര റെയിൽവേ ഓവർ ബ്രിഡ്ജ്.. ......
ചെങ്ങന്നൂർ : നൂറ്റവൻ പാറ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ്ലൈൻ പൊട്ടി സമീപത്തുള്ള വീടിൻ്റെ കൽക്കെട്ടിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്കഴിഞ്ഞ രണ്ടാഴ്ചയായി ഈ വിവരം വാട്ടർ അഥോറിറ്റിയെ അറിയിച്ചിട്ടും ഇതുവരെ അതു പരിഹരിക്കുവാൻ തയ്യാറായിട്ടില്ല. റോഡിൻ്റെ അടിയിൽ കൂടി പോകുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതീക്ഷിച്ചതുപോലെ ആയില്ലെന്നും, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച പ്രതി മാർട്ടിൻ ആന്റണി തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും, താൻ ഡ്രൈവർ മാത്രമായിരുന്നു എന്നുമാണ് മാർട്ടിൻ ഹർജിയിൽ വ്യക്തമാക്കുന്നത്. ......
കോഴിക്കോട്: എട്ടുമാസം ഗർഭിണിയായ യുവതിയെ പങ്കാളി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് യുവാവ് തന്റെ പങ്കാളിയായ യുവതിയോട് കൊടും ക്രൂരത കാട്ടിയത്. ......
റാഞ്ചിയിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ബിഹാർ കാഴ്ച്ചവെച്ചത് ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിക്കുന്ന പ്രകടനം. അരുണാചൽ പ്രദേശിനെതിരേ അമ്പത് ഓവറിൽ 574 റൺസ് അടിച്ചുകൂട്ടിയ ബിഹാർ, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കി. ......
അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയും യുവജനക്ഷേമ മന്ത്രാലയവും ചെന്നൈയിലെ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച 39- മത് ദക്ഷിണേന്ത്യ അന്തർ സർവ്വകലാശാല യുവജനോത്സവത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഓവർ റോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും, ലിറ്റററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, മ്യൂസിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും മികച്ച നടനുള്ള പുരസ്കാരവും നേടി.
മൂക നർത്തകൻ നാടകത്തിലെ ഭീമനെ അവതരിപ്പിച്ച ഡിപ്പാർട്ട്മെൻ്റ് ഓഫ് മാത്തമാറ്റിക്സിലെ ഇൻ്റഗ്രേറ്റഡ് എം.എസ്. സി വിദ്യാർത്ഥി അജിത് നാരായണൻ ആർ. ആണ് മികച്ച നടൻ. സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിലെ സ്നേഹ കെ. ......
ഖത്തറിലെ പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറവുമായി (ICBF) ധാരണാപത്രം (MoU) ഒപ്പുവച്ചു. ഖത്തറിലെ കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് സൗജന്യ റേഡിയോളജി സേവനങ്ങൾ നൽകുന്നതിനാണ് ഈ സഹകരണം.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ, വിപുലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി & ഐസിബിഎഫ് കോ-ഓർഡിനേറ്റിങ് ഓഫീസറായ ഐശ് സിങാൾ, ഐ.സി.ബി.എഫ് ഭാരവാഹികൾ, മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
പ്രവാസി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് അവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇരുസംഘടനകളും പങ്കുവയ്ക്കുന്ന പ്രതിബദ്ധതയുടെ പ്രധാന നേട്ടമായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്. ......
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജീവനക്കാരിയായ ചെണ്ടയാട് സ്വദേശിനിയായ മഞ്ജിമ പി. ......