ഹൈദരാബാദ്: കാമുകനുമൊത്ത് ലഹരി കച്ചവടത്തിനിറങ്ങിയ സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയും സംഘവും അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം.......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലും ബിജെപി തങ്ങളുടെ പ്രധാന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ......
റീൽസ് ചിത്രീകരിക്കാനായി ചുവന്ന വെളിച്ചമടിച്ച് ട്രെയിൻ നിർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾ. കണ്ണൂരിലാണ് രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ ട്രെയിൻ നിർത്തിച്ചത്. ......
ഐ.എസ്.സി 'ഖേല് മഹോത്സ'വിന്റെ ഭാഗമായി നടന്ന വനിതാ ബോക്സ് ക്രിക്കറ്റ് ടൂര്ണ്ണമെന്റ് ഖത്തറിലെ ക്രിക്കറ്റ് പ്രേമികള്ക്ക് ആവേശ കാഴ്ചയായി മാറി. ദോഹ പേളിംഗ് ഇന്റര് നാഷണല് സ്കൂള് ഗ്രൌണ്ടില് നടന്ന ടൂര്ണ്ണമെന്റിലെ കലാശ പോരാട്ടത്തില് നാല് വിക്കറ്റ് വിജയം നേടി മാംഗ്ലൂര് ക്രിക്കറ്റ് ക്ലബ് സീനിയേര്സ് ചാമ്പ്യന് ട്രോഫി കരസ്ഥമാക്കി.
ഖത്തറിലെ വിവിധ ക്ലബ്ബുകളും അക്കാദമികളും അണിനിരന്ന മത്സരത്തില് എം.സി.സി രണ്ടാം സ്ഥാനം നേടി. ബെസ്റ്റ് ബാറ്ററും ടൂര്ണ്ണമെന്റിലെ മൂല്യമേറിയ താരവുമായി സത്യ ശശികുമാറിനെയും ബെസ്റ്റ് ബൌളറായി തൃപ്തി കലേയും തെരെഞ്ഞടുക്കപ്പെട്ടു.
അല്ഫാ സ്ക്വാഡ്, ക്യാപ്റ്റന്സ് ക്രൂ, സീലൈന് സ്ട്രൈക്കേര്സ്, ടീം അല്ഖോര് , എസ്. ......
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ പ്രമുഖ നേതാവ് വി വി രാജേഷ് മേയറാകും. വി.വി.രാജേഷിനെ മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു.......
ഭുവനേശ്വർ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗം ഗണേഷ് ഉയ്ക്കേയ്(69) അടക്കമുള്ളവരെയാണ് സുരക്ഷാസേന വധിച്ചത്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ രണ്ടുപേർ സ്ത്രീകളാണ്.
ഇന്നു രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ......
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുത്തു. ഡിസിസി വൈസ് പ്രസിഡന്റാണ് നിജി ജസ്റ്റിൻ.......
ന്യൂഡൽഹി: കേരളം ആസ്ഥാനമായി രൂപംകൊണ്ട പുതിയ വിമാനക്കമ്പനിയായ അൽഹിന്ദ് എയറിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻഒസി അനുവദിച്ചു. ......
ദോഹ:മൃഗാരോഗ്യ രംഗത്തെ നിയമപരമായ പരിഷ്കരണങ്ങൾക്ക് വഴിയൊരുക്കി ഖത്തർ മന്ത്രിസഭ. മൃഗാരോഗ്യവുമായി ബന്ധപ്പെട്ട പുതിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ......
ദോഹ:തൊഴിൽ വിപണിയുടെ ഭാവി മുൻകൂട്ടി വിലയിരുത്തുന്നതിനുള്ള നവീന ഡിജിറ്റൽ ഉപകരണവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (LMIS) ആധുനിക കൃത്രിമ ബുദ്ധിമുട്ട് (AI) സാങ്കേതികതയും ഡൈനാമിക് റിപ്പോർട്ടിംഗ് സംവിധാനങ്ങളും ഏകീകരിച്ചതോടെയാണ് ഈ ചരിത്രപരമായ മുന്നേറ്റം.ഡാറ്റയെ ആധാരമാക്കിയ മുൻകരുതൽ തൊഴിൽ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ മന്ത്രാലയത്തിന്റെ നേതൃത്വപങ്ക് ഈ പരിഷ്കരണത്തിലൂടെ കൂടുതൽ ശക്തമാകുന്നു. ......