കൊച്ചി : കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 13 വരെ കെടാമംഗലം സാംസ്കാരികോത്സവo സംഘടിപ്പിക്കും. കഥാപ്രസംഗങ്ങൾ ,കൂടാതെ കഥാപ്രസംഗം, സിനിമ, നാടകം എന്നീ മേഖലകളെ അധികരിച്ചുള്ള സെമിനാറുകളും പ്രഭാഷണങ്ങളും ആദരവുകളും ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കും. ......
തിരുവനന്തപുരം : ഹൃദയമിടിപ്പ് അപകടകരമാംവിധം കുറഞ്ഞ 27-കാരന് അത്യാധുനിക 'കാർഡിയോ-ന്യൂറോ അബ്ലേഷൻ' ചികിത്സാരീതിയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ഈ അത്യാധുനിക കീഹോൾ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ജോലിസ്ഥലത്ത് അമിതമായ ക്ഷീണവും ബോധക്ഷയവും നേരിട്ടിരുന്ന യുവാവിനെ ക്ഷീണിതനായ നിലയിലാണ് കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 107 പേര് അറസ്റ്റിലായി.95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 49 കേസുകളും കോട്പ (COTPA) പ്രകാരം 54 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 32.947 ഗ്രാം എം.ഡി.എം.എയും 12.896 കി.ഗ്രാം കഞ്ചാവും 2.9 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 7210 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ കാവ്യ തീയേറ്റർ ക്ലബ് സംഘടിപ്പിച്ച ഏകദിന സിനിമാപഠന ക്ലാസ്സിന് പ്രശസ്ത സംവിധായകൻ സുന്ദർദാസ് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ റവ. ......
കൊച്ചി: തേവര എസ്.എച്ച്. കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി.......
തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തോടെ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായതിനെ തുടർന്ന് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഒരു കമ്പനിയുടെ നിക്ഷേപമല്ലെന്നും, വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണെന്നും പിആർഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒരു സ്ഥാപനവുമായി 10,000 കോടി രൂപയുടെ നിക്ഷേപ കരാർ അന്തിമമായെന്ന തരത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. ......
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് അലർട്ട്
17/07/2026: തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......
കനത്ത ചൂടിലും ആവേശം തണുക്കാത്ത ഗാലറികൾ.ലക്ഷക്കണക്കിന് മനുഷ്യരുടെ ശ്വാസമടക്കിയുള്ള കാത്തിരിപ്പ്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ കിരീടത്തിലേക്ക് ഇനി ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രം. ......
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്.......