കൊച്ചി: സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ മൊഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ 'ഡാൻസിംഗ് ഗേൾ' (നർത്തകി) എന്ന വെങ്കല പ്രതിമയെ ആസ്പദമാക്കി നർത്തകനും കൊറിയോഗ്രാഫറുമായ മന്ദീപ് റെയ്ഖി 'ഹാലൂസിനേഷൻസ് ഓഫ് ആൻ ആർട്ടെഫാക്ട്' എന്ന കലാപ്രതിഷ്ഠ ശ്രദ്ധയാകർഷിക്കുന്നു. അതത് കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചുള്ള ചരിത്രരചനയെ സൂചിപ്പിക്കുന്നതാണ് ഈ കല പ്രതിഷ്ഠ.
നിഖിൽ ചോപ്രയും ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്പേസസും ചേർന്ന് ക്യൂറേറ്റ് ചെയ്ത കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൽ മട്ടാഞ്ചേരി ബസാർ റോഡിലെ എസ്.എം.എസ് ഹാളിലാണ് ഈ വേറിട്ട കാഴ്ച ഒരുക്കിയിരിക്കുന്നത്. ......
ത്രിപുര നിയമസഭാ സ്പീക്കർ ശ്രീ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ എ. എൻ.......
കല്പറ്റ: കാൽനൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി. വയനാട്ടിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിച്ചത്. ......
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങൾക്കകം രാജിവെച്ച് ശ്രീദേവി. എസ്ഡിപിഐയുടെ മൂന്ന് അംഗങ്ങൾ തനിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് യുഡിഎഫ് പ്രതിനിധിയായ ശ്രീദേവി രാജിവെച്ചത്. ......
ചെങ്ങന്നൂർ. ബുപ്പുവിൻ്റെ വേർപാട് തീരാ നൊമ്പരമായി.
അങ്ങാടിക്കൽ മേലേപ്പുറത്ത് ലൈറ്റ്ഹൗസിനു താഴെയുള്ള വീട്ടുകാരുടെ പ്രിയങ്കരനായിരുന്ന ബുപ്പു എന്ന നായ .
8 വർഷത്തോളമായി ഇവിടെയുള്ള കൊച്ചു കുട്ടികൾക്കു മുതൽ
പ്രായമുള്ളവർ വരെ എല്ലാവർക്കും വളരെ സ്നേഹവും,
കരുതലും , സംരക്ഷണവും ഇവൻ
നൽകിയിരുന്നു. നാടൻ ഇനത്തിലുള്ള
ബുപ്പു
നല്ല അനുസരണവും പ്രത്യേക ബുദ്ധിയും അതിലുപരി നല്ല ഒരു കാവൽക്കാരനും ആയിരുന്നു. ആരേയും ഉപദ്രവിച്ചില്ല എന്നു മാത്രമല്ല
കുഴപ്പക്കാരെ കണ്ടാൽ അവൻ അവരെ തുരത്തുകയും ചെ
യ്യും. ......
തണൽ വില്ല്യാപ്പള്ളി warm up ഖത്തർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച WarmUP – MegaEvent വിജയകരമായി നടന്നു.
പ്രതിവാര വ്യായാമ പരിശീലനത്തിന്റെ ഭാഗമായാണ് മെഗാ warm up പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഇല്യാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഫൈസൽ അരോമ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡോ. ......
ദോഹ:ദോഹയിൽ നടന്ന സംയുക്തവെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകളുടെ ആറാം ദിവസത്തിൽ ഖത്തർ വെയ്റ്റ്ലിഫ്റ്റർ ഇഖ്ലഫ് ഔയിസ്സാൽ അതുല്യ പ്രകടനം കാഴ്ചവെച്ച് ഒൻപത് സ്വർണ മെഡലുകൾ സ്വന്തമാക്കി. ഖത്തർ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന10-ാമത് ഖത്തർ ഇന്റർനാഷണൽ വെയ്റ്റ്ലിഫ്റ്റിംഗ് കപ്പ് 2025 ൽ അറബ് യൂത്ത്–ജൂനിയർ–സീനിയർ ചാമ്പ്യൻഷിപ്പുകൾ, വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ......
ദോഹ:ലോക ചെസ് രംഗത്തെ ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായ ഫിഡെ വേൾഡ് റാപിഡ് & ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പ് 2025 ന് ദോഹയിൽ വെള്ളിയാഴ്ച തുടക്കം കുറിച്ചതായി സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചെസ് വേൾഡ് കപ്പ്, ഗ്ലോബൽ ചെസ് ലീഗ് എന്നിവ ഉൾപ്പെടുന്ന ശക്തമായ അന്താരാഷ്ട്ര മത്സരപരമ്പരയ്ക്ക് പിന്നാലെയാണ് ഈ ടൂർണമെന്റ് നടക്കുന്നത്.
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാർൽസൻ റാപിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിലെ
മുൻനിര താരങ്ങളിൽ പലരും ദോഹയിൽ ലോകകിരീടങ്ങൾക്കായി ഏറ്റുമുട്ടും.2023-ൽ ക്ലാസിക്കൽ ലോകചാമ്പ്യൻ പദവി ഒഴിഞ്ഞ നോർവീജിയൻ താരം, വേഗതയേറിയ ഈ രണ്ടു ഫോർമാറ്റുകളിലും ഇപ്പോഴും നിലവിലെ ലോകചാമ്പ്യനാണ്. ഖത്തറിൽ മത്സരിക്കുന്നതിൽ വലിയ ആവേശമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക ഒരു മില്യൺ യൂറോയാണ്. ......
ദോഹ:കായിക ടൂറിസത്തിന്റെയും മാധ്യമങ്ങളുടെയും സാംസ്കാരിക മാനദണ്ഡങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി കത്താറയിൽ പ്രത്യേക ഫോറം സംഘടിപ്പിച്ചു. അറബ് ഫെഡറേഷൻ ഫോർ സ്പോർട്സ് ടൂറിസം, ഗൾഫ് അസോസിയേഷൻ ഫോർ ടൂറിസം മീഡിയ എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം നടന്നത്.
ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിദഗ്ധരും മാധ്യമപ്രവർത്തകരും പങ്കെടുത്ത പാനൽ ചർച്ചയിൽ, കായികം, ടൂറിസം, സമ്പദ്വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സുസ്ഥിര അറബ് മാതൃക രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചന നടന്നത്. ......
ദോഹ:സാധ്യമായ പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും കാര്യക്ഷമമായി നേരിടുന്നതിനുള്ള സ്ഥാപന സജ്ജത വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് സിമുലേഷൻ അഭ്യാസം സംഘടിപ്പിച്ചു. പ്ലാനിംഗ്, പോളിസീസ് ആൻഡ് ഇന്നൊവേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ ഏകദേശം 140 ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
അഭ്യാസത്തിലൂടെ ഏകോപന സംവിധാനങ്ങളുടെ കാര്യക്ഷമതയും തീരുമാനമെടുക്കൽ ശേഷിയും വിലയിരുത്തുകയും അടിയന്തര സാഹചര്യങ്ങളിൽ സേവന തുടർച്ച ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
പരിപാടിക്ക് അധ്യക്ഷത വഹിച്ച അണ്ടർസെക്രട്ടറി ഡോ. ......