യെമനിലെ ആഭ്യന്തര സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യെമനിൽ ബോംബാക്രമണം നടത്തി സൗദി അറേബ്യ. യുഎഇ പിന്തുണയുള്ള ദക്ഷിണ യെമൻ വിമതസേനയുടെ നിയന്ത്രണത്തിലുള്ള മുകല്ല തുറമുഖത്താണ് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. ......
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ജാഗ്രതയോടെ നീങ്ങാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വയനാട്ടിൽ ജനുവരി 4, 5 തീയതികളിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ സ്ഥാനാർഥി നിർണയവും പാർട്ടി പുനഃസംഘടനയും സംബന്ധിച്ച വിശദമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ......
മുതിർന്ന സി.പി.ഐ(എം) നേതാവും മുൻ നിയമസഭാംഗവുമായ സഖാവ് കെ. കെ.......
2026 പൊതുഫലങ്ങൾ
ഭാരതത്തിന്റെ വളർച്ച ശത്രുക്കളിലൂടെ സമ്പത്ത് വ്യവസ്ഥകൾ ഏകീകരിക്കും. നൂതന സംരംഭങ്ങളുടെ കടന്നുവരവ് തൊഴിൽ മേഖലകളിൽ നവോന്മേഷം പകരും.......
കൊച്ചി: സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എന്.എസ്.ഇ.) 2025കലണ്ടര് വര്ഷത്തെ വാര്ഷിക ഹൈലൈറ്റുകള് പുറത്തിറക്കി.നിഫ്റ്റി 50 സൂചിക 23,645ല് (ഡിസംബര് 31, 2024) നിന്ന് 2025 കലണ്ടര് വര്ഷത്തില് 9.8% നേട്ടം രേഖപ്പെടുത്തി 25,966 ആയി ഉയര്ന്നു.എന്.എസ്.ഇയില് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 439 ലക്ഷം കോടിയില് നിന്ന് 469 ലക്ഷം കോടിയായി വര്ദ്ധിച്ചു, ഇത് 6.8% വളര്ച്ചയെ പ്രതിഫലിപ്പിക്കുന്നു. വിപണി മൂലധന-ജി.ഡി.പി. ......
തളിപ്പറമ്പ് സെഷൻസ് കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള നോമിനേഷൻ സ്വീകരിച്ച പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വരണാധികാരിയ്ക്ക് എതിരെ നടപടി വേണമെന്നും പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡ് ഡിവിഷനിലെ വി. കെ നിഷാദിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും കമ്മീഷന് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. ......
ഒൻപതാം കേരള നിയമസഭയിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച പി.എം.......
കൊച്ചി : സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള് തുടങ്ങിയവയുടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിലിട ആവശ്യങ്ങൾ ഫലപ്രദമായി മനസ്സിലാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) കൊച്ചിയിൽ 'വർക്ക്സ്പേസ് ഡിമാൻഡ് സർവ്വേ' ആരംഭിച്ചു. സംരംഭകരുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്നതും, ചിലവ് കുറഞ്ഞതും, ഭാവിക്കനുയോജ്യവുമായ ഫ്ലെക്സിബിൾ തൊഴിലിടങ്ങൾ കൊച്ചിയിൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വളരുന്നതിനൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ആവശ്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ......
കൊച്ചി: ജനങ്ങളാല് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള് ജനങ്ങളെ ഭയപ്പെട്ടു വേണം പ്രവര്ത്തിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജില്ലയിലെ തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്ക്ക് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നല്കിയ സ്വീകരണ പരിപാടി ടൗണ്ഹാളില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണാധികാരികളുടെ പ്രവൃത്തികളെല്ലാം ജനങ്ങള് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ......