അമേരിക്കൻ ഇടതുപക്ഷ ചിന്തകനും സാമൂഹിക വിമർശകനും എഴുത്തുകാരനുമായ നോംചോംസ്കി യുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. 'ജനങ്ങളെ ബലഹീനരാക്കാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് യഥാർത്ഥ മാറ്റങ്ങളുടെ കാരണക്കാരെ ചരിത്രത്തിൽനിന്ന് പുറത്താക്കുകയും, അവരുടെ പങ്ക് അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നത്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രി ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ‘ഫെസ്റ്റാര 2025 – ദി ഫെസ്റ്റിവൽ ഓഫ് സ്റ്റാർസ്’ സംഘടിപ്പിച്ചു. കൊച്ചി മേയർ അഡ്വ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പും ഹോമിബാബ സെന്റർ ഫോർ സയൻസ് ആൻഡ് റിസർച്ചും സംയുക്തമായി നടത്തിവരാറുള്ള റീജിയണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് 2025 പരീക്ഷയിൽ കേരള-ലക്ഷദ്വീപ് റീജിയണിൽ നിന്നും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പ്രഖ്യാപിച്ചു. ......
പുതുവര്ഷാഘോഷത്തിന് ഫോര്ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് എത്തുന്നവര്ക്ക് ഏറ്റവും സുരക്ഷിത യാത്രയ്ക്കുള്ള സജ്ജീകരണങ്ങള് വാട്ടര് മെട്രോ ടെര്മിനലുകളില് ഏര്പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്ദേശ പ്രകാരം രാത്രി ഏഴുമണിവരെയാണ് ഫോര്ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന് ഭാഗത്തേക്ക് സര്വ്വീസ് അനുവദിച്ചിരിക്കുന്നത്.
അതിനുശഷം രാത്രി 12 മുതല് പുലര്ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്ട്ട് റൂട്ടിലും വൈപ്പിന്-ഹൈക്കോര്ട്ട് റൂട്ടിലും സര്വ്വീസ് ഉണ്ടാകും. ......
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം അനേകം ധീരരുടെ ജീവരക്തത്തിൽ കുതിർന്നതാണെന്ന് സുവിദിതമാണ്. അവരിൽതന്നെ സമാനതകളില്ലാത്ത ത്യാഗമനുഷ്ഠിച്ച പോരാളികളിൽ മുൻനിരയിൽ സ്ഥാനം നേടിയിട്ടുള്ള വിപ്ലവകാരിയാണ് ജതിൻ ദാസ് എന്നറിയപ്പെടുന്ന ജതീന്ദ്രനാഥ് ദാസ്. ......
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) 'സ്വച്ഛതാ പഖ്വാഡ' കാംപയിൻ ആചരിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന പരിപാടിയിൽ ശുചീകരണം, ബോധവൽകരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.
പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള മത്സ്യതീറ്റ നിർമാണരീതിയിൽ മത്സ്യകർഷകർക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയെക്കുറിച്ച് ബോധവൽകരണ പരിപാടികൾ നടന്നു. ......
കൊച്ചി : കലാഭവൻമണിയുടെ ഓർമ്മയ്ക്കായി രൂപം കൊണ്ട് പ്രവർത്തിച്ചുവരുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത്തെ അവാർഡുകൾ വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പ്രഖ്യാപിച്ചു.
ബാലചന്ദ്രമേനോൻ, വിജയകുമാരി ഓ മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനകസുരേഷ്, കലാഭവൻ റഹ്മാൻ, ജനു അയിച്ചാൻകണ്ടി, ചന്ദ്രമോഹൻ, ഖാദർ കൊച്ചന്നൂർ എന്നിവർക്ക് സമഗ്ര സംഭാവ നയ്ക്കുള്ള കലാഭവൻമണി മെമ്മോറിയൽ അവാർഡ് നൽകും.
മമ്മൂട്ടി മികച്ച നടൻ (കളങ്കാവൽ), കല്യാണി പ്രിയദർശൻ മികച്ച നടി (ലോക്), മികച്ച ചലച്ചിത്രം സർവ്വമായ (.അഖിൽ സത്യൻ), ( ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകൻ (എക്കോ), ( ജിബിൻ ഗോപിനാഥ് മികച്ച സഹനടൻ (ഡീയെസ് ഈറെ). ( നന്ദിനി ഗോപാലകൃഷ്ണൻ മികച്ച സഹനടി (ധീരൻ, റോന്ത്), ( കവിപ്രസാദ് ഗോപിനാഥ് , മികച്ച തിരക്കഥ (അം അഃ), മികച്ച ജനപ്രിയ സിനിമ തുടരും (തരുൺമൂർത്തി), ജിതിൻ കെ ജോസ് മികച്ച നവാഗത സംവിധായകൻ (കളങ്കാവൽ), ( ബിബിൻ ജോർജ് ബഹുമുഖ പ്രതിഭ - അഭിനയം. ......
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കു ശേഷം ഹൈക്കോടതിയിലേക്ക് അപ്പീൽ നടപടിയുടെ ഭാഗമായി നീങ്ങുന്നത് കേരളത്തിനു പരിചിതമല്ലാത്ത തരത്തിലുള്ള സാമൂഹിക വിചാരണയ്ക്കു ശേഷം. ക്രിമിനൽ കേസുകളിൽ സമൂഹം കോടതിയുടെ റോൾ അഭിനയിക്കുന്നതിന്റെ അരോചകത്വവും ദോഷവും ഏറെ പ്രകടമാകുന്നതായുള്ള പേരുദോഷം ഏറുകയാണിതിനിടെ. ......
ജനാധിപത്യ പ്രക്രിയയിലെ ഏറെ സുന്ദരമായ ഒരു നിമിഷമാണ് തങ്ങൾക്ക് ജനങ്ങളുടെ അംഗീകാരം പോരാ എന്നു ഭരണകർത്താക്കൾ മനസ്സിലാക്കുന്ന സുദിനം. എല്ലാ പ്രചരണത്തിന്റെയും അടിവേര് തോണ്ടിയ സത്യം വോട്ടിംഗ് മെഷീൻ വിളിച്ചു കൂവുന്നു. ഭരണത്തിന്റെ രുചി വിചാരിച്ചതുപോലെ മധുരിക്കുന്നില്ല; നല്ല ചവർപ്പുമുണ്ട് എന്നവർ പറയുന്നു. ......
തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്ത വർഷമായി മാറിയിരിക്കുകയാണ് 2025. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 280-ലധികം സിനിമകൾ റിലീസായി. ......