ലോകം മിഴിതുറന്നത് 2026ന്റെ ആദ്യപ്രഭാതത്തിലേക്ക്. വലിയ ആഘോഷത്തോടെയാണ് ലോകമെമ്പാടും 2026നെ വരവേറ്റത്.......
ദോഹ: ഖത്തർ എനർജി ജനുവരി മാസത്തിലെ പുതിയ ഇന്ധനവിലകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിസംബർ 2025-ലെ വിലകളുമായി താരതമ്യം ചെയ്യുമ്പോൾ, പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കുറവ് രേഖപെടുത്തി യിരിക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും.
പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് QR 1.95 എന്ന നിരക്കിൽ ലഭ്യമാണ്. ......
ചെങ്ങന്നൂർ. സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെപതിമൂന്നാമത് വാർഷിക പൊതുയോഗം
ബാങ്ക് ഹാളിൽ
നടത്തി.
യോഗത്തിൽ പ്രസിഡന്റ് അഡ്വ.......
ചെങ്ങന്നൂർ:മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ മാവേലിക്കര മാർത്തോമാ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിമുതൽ ക്രിസ്തുമസ് രാവ് ആഘോഷം ഓർത്തഡോൿസ് സഭ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമിസ് ഉത്ഘാടനം ചെയ്യും. ഭദ്രാസന അധ്യക്ഷൻ ഡോ. ......
കുട്ടമ്പേരൂർ: 72-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് മികച്ച സെക്രട്ടറിക്കുള്ള അവാർഡ് 61-ാംനമ്പർ കുട്ടമ്പേരുർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി . ആർ . ......
ചെങ്ങന്നൂർ: ആൽഫ ഗ്രൂപ്പിൻ്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ആൽഫ ഗ്രൂപ്പ് ആഡിറ്റോറിയത്തിൽ വെച്ച് നടത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം അവാർഡ് ജേതാവ്, തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരൻ ഇടപ്പോൺ അജികുമാർ നിർവഹിച്ചു സമ്മേളനത്തിൽ ആൽഫ ഗ്രൂപ്പിൻ്റെ ഡയറക്ടർ മധു ഇടപ്പോൺ അധ്യക്ഷനായി. ......
ചെങ്ങന്നൂർ: ഭിന്നശേഷി കുട്ടികൾക്ക് ഒത്തുചേരലിന്റെ ആഘോഷമൊരുക്കി "നിറവ് 2025" ദ്വിദിന സഹവാസക്യാമ്പിന് തുടക്കമായി. സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗവുമായ 20 ഭിന്നശേഷി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി പുലിയൂർ ഗവ. ......
ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷo ജനുവരി 2
വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ തിരുവല്ല, മനയ്ക്കച്ചിറയിലുള്ള "വൈദ്യൻസ് കോൺഫറൻസ് ഹാളിൽ നടക്കും. ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്യും. ......
കോട്ടയം : വേളൂർ മുഞ്ഞനാട്ടുചിറ വീട്ടിൽ രഞ്ജിത്ത് തമ്പി (കരുമാടി -25), പുലിക്കുട്ടിശേരി മുട്ടേൽലക്ഷം വീട് കോളനി ജയരാജ് (26), ഇതര സംസ്ഥാന തൊഴിലാളിയായ അസം തേജ്പൂർ ലാക്കോപ്പാറ ജാഹർ അലി (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ വലിയ തോതിൽ എം.ഡി.എം.എയും ലഹരി മരുന്നുകളും ക്രിസ്മസിന്റെ ഭാഗമായി വിൽപ്പനയ്ക്ക് എത്തിക്കുന്നതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനായി പരിശോധനയും ശക്തമാക്കിയിരുന്നു. ......
കിഴക്കമ്പലം : മദ്യത്തിന് പേരും ലോഗോയും നിര്ദ്ദേശിക്കാന് മത്സരം സംഘടിപ്പിച്ച ഇടത് സര്ക്കാരിന്റെ നടപടി തികച്ചും അനുചിതവും അപഹാസ്യവുമാണെന്ന് ട്വന്റി20 പാര്ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില് ജനം പിണറായി സര്ക്കാരിനെതിരെ വിധിയെഴുതിയിട്ടും വീണ്ടും ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നു. ......