കൊച്ചി:ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ (SNDP) ഭരണപരമായ ഭാവിയിൽ നിർണ്ണായകമായ ഒരു വഴിത്തിരിവുകൂടി വന്നെത്തിയിരിക്കുകയാണ്. ഏറെക്കാലമായി തുടരുന്ന നിയമപ്പോരാട്ടങ്ങളിൽ പുതിയ ദിശാബോധം നൽകുന്നതാണ് കേരള ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഇടപെടൽ.
എന്താണ് തർക്കത്തിന്റെ കാതൽ?
പതിറ്റാണ്ടുകൾക്ക് മുൻപ്, അതായത് 1974-ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവാണ് ഈ ചർച്ചകളുടെ കേന്ദ്രബിന്ദു. ......
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചും നിലവിലുള്ളവരെ സ്ഥലം മാറ്റിയും കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കോളീജിയത്തിന്റെ ശുപാർശകൾ അംഗീകരിച്ചാണ് നടപടി. ......
ന്യൂഡൽഹി: ഗാസിയാബാദിൽ പൗരത്വ പരിശോധന നടത്തുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് സ്വീകരിച്ച അസാധാരണ രീതിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ജനങ്ങളുടെ പൗരത്വ രേഖകൾ പരിശോധിക്കുന്നതിന് പകരം ആളുകളുടെ പുറത്ത് മൊബൈൽ ഫോൺ തൊട്ടു ‘സ്കാൻ’ ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ......
പാലക്കാട്: പരമ്പരാഗത വിവാഹാചാരങ്ങളെ മാറ്റിനിർത്തി, ഇന്ത്യയുടെ ഭരണഘടനയെ സാക്ഷിയാക്കി ദാമ്പത്യജീവിതത്തിന് തുടക്കം കുറിച്ച് അധ്യാപികയായ യുവതിയും വില്ലേജ് അസിസ്റ്റന്റായ യുവാവും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ശീതളും അയിലൂർ സ്വദേശിയായ ജിതിനുമാണ് ഭരണഘടന കൈമാറി വിവാഹിതരായത്. ......
കോട്ടയം: ഡിസംബർ 24ന് എംസി റോഡിൽ നാട്ടകം കോളജ് കവലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ......
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ശുപാർശ ചെയ്തു. കേസിന് അന്തർസംസ്ഥാന–അന്തർദേശീയ ബന്ധങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ......
ചെറിയനാട് : സെൻ്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദേവാലായത്തിലെ വി. യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി പതിനൊന്നിനു സമാപിക്കും.......
ചെങ്ങന്നൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ സംസ്ഥാന അർദ്ധവാർഷിക കൗൺസിൽ യോഗം ശനിയാഴ്ച രാവിലെ 8.30 മുതൽ
പുലിയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
സംസ്ഥാന പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. മിഥുൻമധു മയൂരം മുഖ്യ അതി
ഥിയായിരിക്കും. ......
കോർപ്പറേഷൻ ചുമതല നൽകാത്തതും അനുമതി വാങ്ങാത്തതുമായ ആർ ശ്രീലേഖയുടെ ചട്ടലംഘനം അന്വേഷിക്കണമെന്ന പരാതിയിൽ പോലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി ക്ക് നിർദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.പരാതി അനേഷണത്തിനും തുടർനടപടികൾക്കും ഡി ജി പി ക്ക് കൈമാറി.കോർപ്പറേഷന് അപേക്ഷ നല്കി കൗൺസിൽ അംഗികരിച്ച് രേഖാപരമായി അനുവാദം നല്കിയാൽ മാത്രമേ ശാസ്തമംഗലത്തെ കോർപ്പറേഷൻ്റെ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയത്തിലെ കെട്ടിടത്തിൽ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കുവാൻ നിയമപരമായി കഴിയുകയുള്ളൂ. ഇവിടത്തെ കെട്ടിടത്തിലെ റൂം ഒഴിപ്പിക്കുവാൻ കോപ്പറേഷൻ കൗൺസിൽ ഇതുവരെ തീരുമാനം എടുക്കുകയോ ആയതിന് ചുമതല ശ്രീലേഖയ്ക്ക് നല്കുകയോ ചെയ്യതിട്ടില്ല. ......