തിരുവനന്തപുരം: ശബരിമലയിലെ അമൂല്യമായ തങ്ക പ്രഭാമണ്ഡലവും വിഗ്രഹങ്ങളും കവർന്ന കേസിൽ അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു മാഫിയയിലേക്ക് നീളുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ ഉറ്റ ബന്ധുക്കൾക്ക് ഈ കവർച്ചയിൽ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
ചേർത്തല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം.......
കാക്കൂർ: താമരശ്ശേരി കൈതപ്പൊയിലിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ഈന്താട് മുണ്ടപ്പുറത്തുമ്മൽ സ്വദേശിനിയായ ഹസ്ന (34)യുടെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ......
കൊച്ചി: ശബരിമലയിൽ നിന്നുള്ള സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര പാഴ്സൽ സംവിധാനം ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. ഇതുസംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അധികാരത്തിന്റെ ഇടനാഴികളിൽ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വങ്ങൾ വിരളമാണെന്ന് കാണാം. എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിൽ സുതാര്യതയും ധാർമ്മികതയും മുറുകെപ്പിടിച്ച്, ഭരണകൂടത്തിന്റെ അഴിമതികളെ ജനമധ്യത്തിൽ തുറന്നുകാട്ടുന്ന 'വിസിൽ ബ്ലോവർ' ആയി മാറിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ......
'പൊലിയാട്ട്' അഥവാ വ്യഭിചാരം ആരോപിക്കപ്പെടുന്നതും അത് പ്രചരിക്കുന്നതുമെല്ലാം മുൻകാല സമൂഹത്തിൽ അത്യന്തം അപമാനകരമായിരുന്നു. ഇന്ന് അത്തരം സംഭവങ്ങൾക്ക് ഒരു പുതുമയും ഇല്ലെന്ന് മാത്രമല്ല, സ്ത്രീപീഡന സംഭവങ്ങൾ ഇല്ലാത്ത ഒരുദിനം പോലുമില്ല എന്നിടത്താണ് കാര്യങ്ങൾ നിലകൊള്ളുന്നത്. ക്രിമിനൽ വാസനയുളളവരുടെ മാത്രം പ്രത്യേകതയല്ല ഇത്. ......
അധികാരം ഒരു ഭ്രാന്താണ്; അത് രാജാധിപത്യമായാലും ജനാധിപത്യമായാലും. പിന്നെ ജനാധിപത്യത്തിന് വേർതിരിവുകൾ കണ്ടുപിടിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്.......
ചെങ്ങന്നൂർ: - അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഭദ്രാസന പ്രവേശനോത്സവം ഞായറാഴ്ച രാവിലെ 10 മണിക്ക് വെണ്മണി സെൻ്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ വി.കുർബാനയ്ക്കു ശേഷം സൺഡേ സ്കൂൾ കുട്ടികളുടെ വർണാഭമായ റാലി നടക്കും. ......
ചെങ്ങന്നൂർ : ഗവ: വനിത ഐ.റ്റി.ഐ എൻഎസ്എസ് 134-ാം നമ്പർ യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഗ്രാമത" ചെങ്ങന്നൂർ കിഴക്കേനട ഗവ.യു. പി സ്കൂളിൽ സമാപിച്ചു.......