ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി യിൽ കഞ്ചാവ് പിടികൂടി.തൃക്കാക്കര, കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ നിന്നായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കളമശ്ശേരി പത്തടിപ്പാലം വട്ടേക്കുന്നം മ്യൂസിയം നഗർ ഭാഗത്ത് നിന്നും 1.996 kg കഞ്ചാവുമായി 1. ബൈജു 41/26, വലിയപറമ്പിൽ വീട്ടിൽ, മാങ്കുടി , വട്ടേക്കുന്നം, ഇടപ്പള്ളി, എറണാകുളം. 2. ......
കൊച്ചി : കിറ്റെക്സ് ഗാര്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 'റിപ്പോര്‍ട്ടര്‍' ടിവി ചാനലിന്റെ മാതൃകമ്പനിയായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനോട് ചാനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വിവരസാങ്കേതിക-പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്കി. ......
തിരുവനന്തപുരം: അമ്മയുടെ മൊബൈൽ ഫോണിൽനിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസുകാരിക്ക് മർദനമേറ്റതായി പരാതി. നെയ്യാറ്റിൻകരയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 64 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12246 ആയി. ......
കൊച്ചി: ഏകീകൃത കുർബാന നടപ്പിലാക്കുന്നതിലെ സിനഡിന്റെ നിസംഗതക്കെതിരെയും സഭാ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി അതിരൂപതയിൽ തുടരുന്നതിനെതിരെയും വൺ ചർച്ച് കുർബാന മൂവ്മെൻറ് എറണാകുളം അരമനയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സഭ തീരുമാനങ്ങൾക്ക് വിരുദ്ധമായി സഭയുടെ അംഗീകരമില്ലാത്ത ജനാഭിമുഖ കുർബാനയ്ക്ക് ബസിലിക്കയിൽ ഒത്താശ ചെയ്തുകൊടുത്ത മാർ ജോസഫ് പാംപ്ലാനിയെയും കുരിയയേയും പുറത്താക്കുന്നത് വരെയും അതിരൂപതയിൽ പൂർണമായും ഏകീകത കുർബാന നടപ്പിലാക്കുന്നതുവരെയും പ്രതിഷേധ ങ്ങൾ തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ അഡ്വ. ......
കൊച്ചി: വേദാന്ത പവർ ലിമിറ്റഡ് 2027 സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ റെക്കോർഡ് വൈദ്യുതി വിൽപ്പനയായ 5,593 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനമാണ് വളർച്ച. ......
സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും പ്രാഥമികാന്വേഷണം റദ്ദാക്കാനുമുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിച്ചതെന്നും, വിധി ന്യായമായി പരിശോധിച്ച ശേഷം അടുത്ത നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. ......
ഇന്ന് (ഒക്ടോബർ 9) രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടങ്ങുന്ന 10 അംഗ ജനപ്രതിനിധികളുടെ സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിട്ടുള്ളത്. ......
മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ മുന്നിലെത്താനും എതിരാളികളെ മറികടക്കാനും സാധിച്ചേക്കാം.......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ സി.ജെ.പി ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെട്ട് സുപ്രീംകോടതി. മെട്രോ ട്രെയിൻ സർവീസ് പൂർണമായി തടയരുതെന്നും പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം അനാവശ്യ നിയന്ത്രണങ്ങളില്ലാതെ തുടരാൻ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ......