കൊച്ചി: ഇന്ത്യയിലെ 25-ാം വര്ഷം ഏറ്റവും മികച്ച വളര്ച്ച് കാഴ്ചവെച്ച് സ്കോഡ ഓട്ടോ ഇന്ത്യ. 2025 കലണ്ടര് വര്ഷം 72,66ബ കാറുകള് വിറ്റഴിച്ച് വില്്പ്പനയില് മുന്വര്ഷത്തെ അപേക്ഷിച്ച് 107% വളര്ച്ചയാണ് കമ്പനി കാഴ്ച വെച്ചത്. ......
തൃപ്പൂണിത്തുറ- തകർന്നു കിടക്കുന്ന ചക്കാലമുട്ട്- കണിയമ്പുഴ, ഭവൻസ് - കുന്നറ റോഡുകൾ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി 47ാം വാർഡ് കമ്മിറ്റി മുനിസിപ്പൽ ചെയർമാൻ അഡ്വ.പി.എൽ. ബാബുവിന് നിവേദനം നൽകി.
മുനിസിപ്പൽ ഓഫീസിൽ നടന്ന ചടങ്ങിൽ ബിജെപി എരൂർ ഏരിയ പ്രസിഡണ്ട് പി.കെ. ......
നെടുമങ്ങാട്: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ . നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ......
വാഷിങ്ടൺ: വെനസ്വേലയിൽ ശക്തമായ ആക്രമണം നടത്തി അമേരിക്ക. വെനസ്വലയിൽ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും അമേരിക്കൻ സൈന്യം പിടികൂടി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസിഡന്റ് മഡുറോയും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കി. പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണമെന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ......
ബാംഗ്ലൂരിൽ നടന്ന മിസ് ഇന്ത്യ 23-ാമത് എഡിഷനിൽ ആണ് 22 പേരിൽ നിന്നും മൂന്നുപേർ ആദ്യസ്ഥാനത്ത് എത്തിയത്. കോട്ടയം സ്വദേശിയായ ലിസ് ജെയ്മോൻ ജേക്കബ് ആ അനുഭവങ്ങൾ വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുകയാണിവിടെ.
മിസ് സൗത്ത് ഇന്ത്യ 2025 ലെ സൗന്ദര്യമത്സരത്തിൽ ലിസ് കിരീടം അണിഞ്ഞുവല്ലോ. ......
ജീവിതവിജയം നേടിയ ഏതൊരു പുരുഷനുപിന്നിലും ഒരു സ്ത്രീയുടെ സാന്നിധ്യം കാണാം എന്നുപറയാറുണ്ട്. കൊല്ലം അഞ്ചാലുംമൂട് നിറച്ചാർത്തിൽ ആർട്ടിസ്റ്റ് ജെ.ഡി.......
അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഫിലിം സ്റ്റുഡിയോ സ്ഥാപകൻ എന്നിങ്ങനെ സിനിമയുടെ സുപ്രധാന സർഗ്ഗാത്മകരംഗങ്ങളിൽ അവിസ്മരണീയമായ മുദ്ര പതിപ്പിച്ച മധു എന്ന പി.മാധവൻ നായർക്ക് പ്രായം 92 കഴിഞ്ഞു. (ജനനം 1933 സെപ്തംബർ 23). ......
കടുത്ത ജീവിതപ്രയാസങ്ങൾ അനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് അവരുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അനിവാര്യമായ ഒരു ഘടകമാണ് ട്രേഡ് യൂണിയനുകൾ. തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിന്റെ പടവാളും ഈ തൊഴിലാളി സംഘടനകൾ തന്നെ. ......
കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അടുത്തബന്ധു അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ......
മലപ്പുറം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ:
അധിക സീറ്റുകൾ: കോട്ടയം ഉൾപ്പെടെയുള്ള സീറ്റുകളിൽ മത്സരിക്കാൻ ലീഗിന് താല്പര്യമുണ്ട്. ......