കൊച്ചി: രാജ്യത്ത് വസ്ത്ര ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ വ്യവസായാന്തരീക്ഷം ഉപയോഗപ്പെടുത്തി റെഡി മെയ്ഡ് ഗാർമെന്റ്–ഫാഷൻ മേഖലയിലെ സുപ്രധാന ഉൽപാദന കേന്ദ്രമായി കൂടി കേരളം മാറാൻ കഴിയും,” വ്യവസായ വകുപ്പ് മന്ത്രി പി. ......
കൊച്ചി: കേരളത്തിലെ പൊക്കാളി നിലങ്ങളിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സംയോജിത നെല്ല്-മത്സ്യ കൃഷിയുടെ സാധ്യതകൾ വിലയിരുത്താൻ വിശദമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂർ. കർഷകരുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും വരുമാനം വർധിപ്പിക്കുന്ന രീതിയിൽ പൊക്കാളി കൃഷി കാര്യക്ഷമമാക്കാൻ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സീസണൽ നിയന്ത്രണങ്ങൾക്ക് പകരം വർഷം മുഴുവൻ മത്സ്യകൃഷി അനുവദിക്കണമെന്ന കർഷകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ......
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ബാല. 'സേതു' എന്ന ചിത്രത്തിലൂടെ 'ചിയാൻ' വിക്രമിനും, 'നന്ദ' എന്ന ചിത്രത്തിലൂടെ സൂര്യയ്ക്കും, 'നാൻ കടവുൾ' എന്ന ചിത്രത്തിലൂടെ ആര്യയ്ക്കും ഒരു വഴിത്തിരിവ് ഉണ്ടാക്കികൊടുത്ത സംവിധായകനാണ് ബാല. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. മധു എസ്.......
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്മോൻ പി. ......
കോഴിക്കോട് - ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51കാരന് ആശ്വാസമായി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി. ഇന്ത്യയിൽ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിട്രൽ ക്ലിപ്പ് ഉപകരണം -'മൈക്ലിപ്പ്' ഉപയോഗിച്ചാണ് വിജയകരമായി ചികിത്സ നൽകിയത്. ......
കൊച്ചി : " പാപ്പ ബുക്ക' സിനിമ പപ്പുയ് ന്യൂ ഗിനിയക്കാർ ഒരു വൈകാരിക അനുഭവമായാണ് സ്വീകരിച്ചതെന്നും യുദ്ധത്തിനുമപ്പുറം ഒരു ജനതയുടെ അതിജീവനം എടുത്തു കാണിക്കുവാനും സാധിച്ചുവെന്ന് സംവിധായകൻ ഡോ. ബിജു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ " പാപ്പ ബുക്ക" ഫിലിം പ്രദർശനു ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ......
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശ്രീ ഗംഗ റാം ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ ഗാന്ധി.......
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ജനുവരി 20-ന് തുടക്കമാകും.......