വെൺമണി: മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ സിൽവർ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജനുവരി 9 വെള്ളിയാഴ്ച സ്കൂളങ്കണത്തിൽ
ബാസ്കറ്റ് ബോൾ ടൂർണമെൻ്റും ഫുഡ് ഫെസ്റ്റും നടത്തും. ടൂർണമെൻ്റ് രാവിലെ 9 നാണ് ആരംഭിക്കുക. ......
ചെങ്ങന്നൂർ: കാരക്കാട് കേരള ബാങ്ക് ശാഖയിൽ കവർച്ച ശ്രമം . ബാങ്കിന്റെ പ്രധാന വാതിൽ മോഷ്ടാക്കൾ പൊളിച്ചു.
കാരക്കാട് ജംഗ്ഷന് സമീപം ഏകദേശം 50 മീറ്റർ മാറിയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ......
കോടുകുളഞ്ഞി .പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ
ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.
ഇടവക വികാരി റവ. ഫാ.......
QATAR FRIDAY HAPPINESS ന്റെ ആഭിമുഖ്യത്തിൽ ജനുവരി 23 ന് അൽ റയ്യാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തുന്ന വടം വലി മാമാങ്കത്തിന്റെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ മലയാളത്തിൽ വച്ച് നടത്തുകയുണ്ടായി. ലോക കേരള സഭ അംഗം റൗഫ് കൊണ്ടോട്ടി ISC ജോയിന്റ് സെക്രട്ടറി ഹംസ എന്നിവർ ചേർന്നു പോസ്റ്റർ പ്രകാശനം ചെയ്തു. ......
കൊച്ചി: രാജ്യത്ത് വസ്ത്ര ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ വ്യവസായാന്തരീക്ഷം ഉപയോഗപ്പെടുത്തി റെഡി മെയ്ഡ് ഗാർമെന്റ്–ഫാഷൻ മേഖലയിലെ സുപ്രധാന ഉൽപാദന കേന്ദ്രമായി കൂടി കേരളം മാറാൻ കഴിയും,” വ്യവസായ വകുപ്പ് മന്ത്രി പി. ......
കൊച്ചി: കേരളത്തിലെ പൊക്കാളി നിലങ്ങളിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സംയോജിത നെല്ല്-മത്സ്യ കൃഷിയുടെ സാധ്യതകൾ വിലയിരുത്താൻ വിശദമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂർ. കർഷകരുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും വരുമാനം വർധിപ്പിക്കുന്ന രീതിയിൽ പൊക്കാളി കൃഷി കാര്യക്ഷമമാക്കാൻ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സീസണൽ നിയന്ത്രണങ്ങൾക്ക് പകരം വർഷം മുഴുവൻ മത്സ്യകൃഷി അനുവദിക്കണമെന്ന കർഷകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ......
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ബാല. 'സേതു' എന്ന ചിത്രത്തിലൂടെ 'ചിയാൻ' വിക്രമിനും, 'നന്ദ' എന്ന ചിത്രത്തിലൂടെ സൂര്യയ്ക്കും, 'നാൻ കടവുൾ' എന്ന ചിത്രത്തിലൂടെ ആര്യയ്ക്കും ഒരു വഴിത്തിരിവ് ഉണ്ടാക്കികൊടുത്ത സംവിധായകനാണ് ബാല. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. മധു എസ്.......
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്മോൻ പി. ......