തിരുവനന്തപുരം: കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സജീവമാകുന്നു. കേരളത്തിൽ ഏപ്രിൽ രണ്ടാം വാരത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക ആലോചന. ......
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, കേരളം ഇതുവരെ കാണാത്ത വിധത്തിലുള്ള സാമ്പത്തിക ദുരന്തത്തിലേക്ക് കൂപ്പുകുത്തുന്നു. വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കുകയും സർക്കാർ ജീവനക്കാരുടെ ശമ്പളവും സാധാരണക്കാരുടെ പെൻഷനും അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്ന ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളത്. ......
കൊച്ചി: ശബരിമല സന്നിധാനത്തെ ശ്രീകോവിൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ സ്വർണപ്പാളികൾ മോഷ്ടിച്ച് വൻ കൊള്ളയ്ക്ക് പ്രതികൾ പദ്ധതിയിട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശ്രീകോവിലിലെ സ്വർണപ്പാളികൾക്ക് പുറമെ, സന്നിധാനത്തെ സ്വർണം പൂശിയ മറ്റ് വസ്തുക്കളും അപഹരിക്കാനായിരുന്നു നീക്കം. ......
ന്യൂഡൽഹി: ഉപരിസമുദായത്തിൽപ്പെട്ട വ്യക്തിയുടെ പാദം കഴുകാൻ ഒബിസി യുവാവിനെ നിർബന്ധിച്ച സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച 'സുവോ മോട്ടോ' ഉത്തരവിനെതിരെ സുപ്രീം കോടതി. കേസിൽ പ്രതിയായ അനുജ് പാണ്ഡെ നൽകിയ ഹർജിയിലാണ് നടപടി. ......
ന്യൂഡൽഹി: നിശ്ചിത സമയപരിധി കഴിഞ്ഞ പരാതികളിൽ (Time-barred complaints), കാലതാമസം ഔദ്യോഗികമായി മാപ്പാക്കാതെ (Condonation of delay) കോടതികൾ നടപടി സ്വീകരിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഇത് കേവലം ഒരു സാങ്കേതിക നടപടിക്രമമല്ലെന്നും, കോടതിയുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട നിർബന്ധിത നിയമമാണെന്നും കോടതി വ്യക്തമാക്കി.
എസ്. ......
ദോഹ :ഖത്തർ അൽഖോർ പ്രവിശ്യയിലെ ബുജ്ലീബ് (BUJLEEB )കോംപ്ലക്സ്
മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോംപ്ലക്സ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ അഡ്വകേറ്റ്. കെ. ......
ന്യൂഡൽഹി: ഇറാനിലെ ജനകീയ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രാജ്യം വിടാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം റിപ്പോർട്ടുകളെ ഇന്ത്യയിലെ ഇറാൻ എംബസി ശക്തമായി നിഷേധിച്ചു. ......
ദോഹ:ഖത്തർ ശാസ്ത്രീയ മികവ് അവാർഡിന്റെ വിജയികളെ ആദരിക്കുന്ന മുഖ്യചടങ്ങ് ഫെബ്രുവരി 15-ന് നടക്കും.......
ദോഹ:വിദ്യാർത്ഥികളിൽ നൈതിക മൂല്യങ്ങളും ആത്മീയബോധവും വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് വകുപ്പ് പ്രചോദനാത്മക സെഷൻ സംഘടിപ്പിച്ചു. ......