ദോഹ: വെബ് സമിറ്റ് ഖത്തർ 2026-ന്റെ സ്റ്റാർട്ടപ്പ് പ്രോഗ്രാം പൂർണമായി വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,600-ലധികം സ്റ്റാർട്ടപ്പുകൾ പരിപാടിയിൽ പങ്കെടുക്കും. ......
ദോഹ :ഹ്രസ്വസന്ദർശനത്തിന് ഖത്തറിൽ എത്തിയ ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന് സംസ്കൃതി സ്വീകരണം നൽകി. കേരളത്തിന്റെ സമഗ്ര മേഖലകളിൽ കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾക്കും ജനകീയ ബദലുകൾക്കും കേരളം നൽകാൻ പോകുന്ന അംഗീകാരമായിരിക്കും 2026ലെ തുടർഭരണമെന്ന് എം എൽ എ പറഞ്ഞു. ......
ദോഹ : പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്.ഡി വിഭാഗം തിരുവനന്തപുരം ജില്ലാക്കമ്മറ്റി കമ്മിറ്റിയുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നൂതനമായ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി സർവീസ് - വ്യവസായിക മേഖലകളിൽ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ദോഹയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകര്‍ക്ക് ഈ നൂതന വിദ്യ പരിചയപ്പെടുത്താനും അധ്യാപനം എളുപ്പമാക്കുന്നതിനും ഉതകുന്ന തരത്തിലായിരുന്നു വർക്ക്ഷോപ്പ്. എ.ഐ ആര്‍ക്കിടെക്റ്റ് നസര്‍ അഷറഫ് ശില്പശാലക്ക് നേതൃത്വം നല്കി. ......
ദോഹ:സാങ്കേതികതയുടെ സ്പർശത്തിൽ വീടുകളുടെ കാര്യക്ഷമത ഊർജ സംരക്ഷണത്തിന്റെ പാതയിലേക്ക് തിരിയുകയാണെന്ന് ഖത്തർ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സിന്റെ ബോർഡ് അംഗം എൻജി. സൗദ് അബ്ദുല്ല അൽ-ദുലൈമി വ്യക്തമാക്കി.ഖത്തർ ടിവിയോട് സംസാരിക്കവെ, വീടുകളിലെ ഉപകരണങ്ങളെ ഇന്റർനെറ്റിന്റെ നൂലിൽ ബന്ധിപ്പിക്കുന്നതാണ് സ്മാർട്ട് ഹോമുകളുടെ ആത്മാവെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗസിലിന്റെ (കെആര്‍എല്‍സിസി) 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു. ജനുവരി 10, 11 തീയതികളില്‍ എറണാകുളം ആശീര്‍ഭവനില്‍ ചേര് സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. ......
കൊച്ചി: എളമക്കര വിവേകാനന്ദ നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ (വിഎന്‍ആര്‍എ) ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊച്ചി മേയര്‍ അഡ്വ.......
കൊച്ചി: കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച ത്രിദിന മത്സ്യമേളക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്.
സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള വൻജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ......
പ്രവാസിയായ ഷിലു ജോസഫ് രചിച്ച കഥാസമാഹാരം 'അകം പാതി പുറം പാതി' നിയമസഭ പുസ്തകോത്സവത്തിൽ വച്ച് മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം നിർവഹിച്ചു.
സാഹിത്യകാരൻ ജി ആർ ഇന്ദുഗോപൻ ഏറ്റുവാങ്ങി.
സമകാലിക ലോകത്തെ ഗ്രസിച്ച വർഗീയത, ജാതീയ ബോധം, സ്ത്രീക്കെതിരെ പുരുഷമേധാവിത്വ സമൂഹം കാണിക്കുന്ന അടിച്ചമർത്തലുകൾ, ദളിത് ആയതിനാൽ പ്രണയത്തിലും ദാമ്പത്യത്തിൽ പോലും നേരിടുന്ന വിവേചനം എന്നിങ്ങനെ വർത്തമാന ജീവിതത്തിന്റെ പരിച്ഛേദമായ കഥകളാണ് പുസ്തകത്തിലുള്ളത്.
എഴുത്തുകാരി ഡോ. കെ പ്രസീത പുസ്തകം പരിചയപ്പെടുത്തി.
സംവിധായകൻ സലാം ബാപ്പു, നടി അഞ്ജിത ബി ആർ, എഴുത്തുകാരൻ പി ജിംഷാർ,
സായൂജ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. ......
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) വ്യവസായസമ്മേളനത്തിന് ഖത്തർ വേദിയാകുന്നു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ പാത്രോണേജിൽ ഖത്തർഎനർജി സംഘടിപ്പിക്കുന്ന 21-ാമത് അന്താരാഷ്ട്ര എൽഎൻജി സമ്മേളനവും പ്രദർശനവും (LNG2026) 2026 ഫെബ്രുവരി 2 മുതൽ 5 വരെ ദോഹയിലെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽനടക്കും.
‘Leading LNG: Powering Today and Tomorrow’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ, 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ വിദഗ്ധർ,
നയരൂപീകരർ, നവോത്ഥാന പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ......