ഇൻഡോർ: പശുവിന്റെ ചാണകം, ഗോമൂത്രം ഉൾപ്പെടെയുള്ള വസ്തുക്കളിൽ നിന്നും കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിക്കാനുള്ള ഗവേഷണം വൻ വിവാദത്തിൽ. ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയിൽ 2011-ൽ ആരംഭിച്ച ഗവേഷണ പദ്ധതിയാണ് വിവാദമാകുന്നത്. ......
മേടം(അശ്വതി, ഭരണി, കാർത്തിക – ആദ്യ ഭാഗം): കാര്യങ്ങളിൽ വിജയം കൈവരിക്കും. ധനലാഭവും സാമൂഹിക അംഗീകാരവും ലഭിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും.......
വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതുപോലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയും സൈനിക നടപടി ആസൂത്രണം ചെയ്യുന്നതായ അഭ്യൂഹങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ശക്തമായി നിഷേധിച്ചു. പുട്ടിനുമായി തനിക്കുള്ള ബന്ധം നല്ലതാണെന്നും അത്തരമൊരു നീക്കത്തിന്റെ ആവശ്യം താൻ കാണുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
മഡുറോയുടെ അറസ്റ്റിന് പിന്നാലെ “അടുത്തത് പുട്ടിനായിരിക്കുമോ” എന്ന തരത്തിലുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കിയുടെ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് പ്രതികരിച്ചത്. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച “ജാക്ക്പോട്ട് ജേർണി” മെഗാ പ്രമോഷന്റെ ഫൈനൽ പ്രൈസ് ഡിസ്ട്രിബ്യൂഷൻ സെറിമണി ജനുവരി 8-ന് ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ വിപുലമായ ചടങ്ങോടെ നടന്നു.
ഈ ഫൈനൽ ചടങ്ങിൽ, മെഗാ പ്രമോഷനിലെ 10 ഭാഗ്യശാലികൾക്ക് ബ്രാൻഡ് ന്യൂ ഹ്യൂണ്ടായ് VENUE കാറുകൾ സമ്മാനമായി കൈമാറി. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ സി.ഇ.ഒ. ......
കൊച്ചി: പശ്ചിമ ബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് എറണാകുളം പ്രസ് ക്ലബിന്. എറണാകുളം പ്രസ്ക്ലബും പി എൻ പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പി എൻ പ്രസന്നകുമാർ അനുസ്മരണ, പുരസ്കാര സമർപ്പണ ചടങ്ങിൽ ബംഗാൾ ഗവർണർ ഡോ. ......
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ' സംഘടിപ്പിക്കുന്നു. യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോ സർജറി, കാർഡിയോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ക്യാമ്പയിനിൽ ലഭ്യമാകും.
റോബോട്ടിക് സർജറി അടക്കമുള്ള അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ രോഗികൾക്ക് പരിരക്ഷ നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി ഒട്ടനവധി ആനുകൂല്യങ്ങളാണ് ആശുപത്രി അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ......
കൊച്ചി: വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് സ്വീകരണവും പ്രതിഷ്ഠയും എളംകുളം ഫാത്തിമ മാത പള്ളിയില് (ജനുവരി 11 ന് ) രാവിലെ 7.30 ന് നടക്കും. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ......
കൊച്ചി : ചരിത്രത്തിന്റെ ചൂരും വാണിജ്യനഗരിയുടെ ചൂടും ഒത്തുചേരുന്ന അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ മണ്ണ് സുല്ത്വാനുല് ഉലമയെയും കേരളയാത്രാ സംഘത്തേയും സ്വീകരിക്കാന് പൂര്ണ സജ്ജം. ഇന്ത്യന് ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് നായകനായും ബദറുസ്സാദാത്ത് ഖലീല് ബുഖാരി തങ്ങള്, പേരോട് അബ്ദുറഹ്മാന് സഖാഫി ഉപനായകരായും കേരള മുസ്ലിം ജമാഅത്ത് നേത്യത്വത്തില് നടത്തപ്പെടുന്ന കേരളയാത്ര നാളെയാണ് എറണാകുളം ജില്ലയില് പ്രവേശിക്കുക. ......
കൊച്ചി: ട്രെൻഡി ആഭരണരംഗത്തെ വിശ്വസ്ത നാമമായ ജോസ് ആലുക്കാസ്, തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡ് കാമ്പെയ്നായ ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ പുറത്തിറക്കി. പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്നം എന്നിവരാണ് ഈ കാമ്പെയ്നിൽ അണിനിരക്കുന്നത്. ......
കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുകയാണെന്ന് എഐസിസി ജനറല് സെക്രട്ടറി ദീപ ദാസ് മുന്ഷി. സ്പെഷല് ഇന്റന്സീവ് റിവിഷനുമായി ബന്ധപ്പെട്ട് വിളിച്ചുചേര്ത്ത ഡിസിസിയുടെ ജനറല് ബോഡി യോഗത്തില് സംസാരിക്കുകയായിരുന്നു ദീപാ ദാസ് മുന്ഷി. ......