'സർദാർ 2'-ന്റെ ഭാഗമായി രജിഷ വിജയന്റെ പുതിയ ലുക്ക് പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട സ്പെഷ്യൽ പോസ്റ്ററിൽ, നിറവയറുമായി നിൽക്കുന്ന രജിഷയുടെ ലുക്ക് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
രജിഷയുടെ സിനിമാ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നായിരുന്ന ആദ്യ ഭാഗത്തിലെ 'ഇന്ദ്രാണി' എന്ന കഥാപാത്രത്തിന്റെ തുടർച്ച തന്നെയാണ് ഈ ചിത്രത്തിലും രജിഷ അവതരിപ്പിക്കുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
പി. ......
ദോഹ: ഖത്തറിന് നേരെ ഇന്ന് (ജൂലയ് 17വെള്ളിയാഴ്ച )
പുലർച്ചെയുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ആക്രമണത്തെ തുടർന്ന് രാജ്യത്ത് സുരക്ഷാ ജാഗ്രത ശക്തമാക്കി. ......
ചിറ്റൂർ: ക്ഷേത്രദർശനത്തിനായി ഭാര്യയ്ക്കും മകൾക്കുമൊപ്പം പോയ 23കാരനായ യുവാവിനെ മലമ്പാതയിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശാണ് കൊല്ലപ്പെട്ടത്. ......
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ വീണ്ടും പരസ്യമാകുന്നു. കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെ.എസ്.യു) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ......
ബംഗളുരു : ഒരു പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും കർണാടത്തിലെ മുതിർന്ന നേതാവായ സിദ്ധരാമയ്യയെ അവഗണിക്കാൻ കോൺഗ്രസ്സ് ഹൈക്കമാണ്ട്, തെളിച്ചുപറഞ്ഞാൽ രാഹുൽ ഗാന്ധി, തയ്യാറല്ല. എല്ലാവിഭാഗത്തിൽ പെട്ടവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള അസാമാന്യ കഴിവും ഭരണപരമായ പക്വതയും നയചാതുര്യവുമുള്ള അദ്ദേഹം 2028ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ നയിക്കാൻ കൂടിയേ തീരു എന്ന് രാഹുൽ കരുതുന്നു. ......
ശാന്തകുമാറിന് ഇന്ന് ചുമതലയേല്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരായ ഒ.ജി.ബിജുവും എസ്.ശ്രീനിവാസും ശബരിമലയില്‍ സ്ഥിരമായി തുടരുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചതിനെ തുടര്‍ന്ന് 'തുടരാന്‍ താല്പര്യമില്ലെന്ന്' എഴുതി വാങ്ങി ഇദ്ദേഹത്തെ മാറ്റിയിരുന്നു. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം എന്നിവയിലുണ്ടായ അഴിമതിയില്‍ ബിജുവിന് പങ്കുള്ളതായി സംശയം ഉയര്‍ന്നിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരെ ശബരിമലയിൽ ഒരുവർഷത്തേക്കു മാത്രമാണ് നിയമിക്കാറുള്ളത്.
ഇവരുടെ ഉത്തരവ് ഒരുമിച്ചാണ് ഇറങ്ങാറുള്ളത്. ......
മയക്കുമരുന്ന് ലോബികളെ തകർക്കുന്നതിനായി ആഭ്യന്തരവകുപ്പ് ആവിഷ്ക്കരിച്ച 'ഓപ്പറേഷൻ തൂഫാന്' വലിയ സ്വീകാര്യതയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ മതസാമുദായിക സംഘടനകളും, സാംസ്കാരിക പ്രസ്ഥാനങ്ങളുമെല്ലാം തൂഫാനെ പിന്തുണച്ചുകൊണ്ട് ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയുമാണ്.
ഇതിനിടയിലാണ് ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡണ്ടും, സംയുക്ത മുസ്ലീം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തുവന്നത്. ......
മദ്ധ്യവർഗ്ഗ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരുടെ ജീവിതത്തിലെ കൊച്ചുകൊച്ചു നൊമ്പരങ്ങളും സന്തോഷവും തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ ചലച്ചിത്രമാക്കിയ കെ. ഭാഗ്യരാജ്, ഗുരുവായ ഭാരതിരാജയെപ്പോലെ ചലച്ചിത്രകല സൈദ്ധാന്തികമായി മനസ്സിലാക്കിയ പ്രതിഭാശാലിയായ ഫിലിം മേക്കറായിരുന്നില്ല. ......