കൊച്ചി: ആഗോള സുഗന്ധവ്യഞ്ജനങ്ങൾ വ്യവസായത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. ......
ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം തിങ്കളാഴ്ച ബിജെപി ആസ്ഥാനം സന്ദർശിച്ചു. ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയ സംഘം തുടർന്ന് ഇന്ന് ആർ എസ് എസ് നേതാക്കളുമായും ചർച്ച നടത്തി. ......
പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും (എംഎസ്ഐഎൽ) ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുന്നതിനായുള്ള പുതിയ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. കരാർ പ്രകാരം രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഇന്ത്യൻ ഓയിൽ ഇന്ധന സ്റ്റേഷനുകളിൽ മാരുതി സുസുക്കി സർവീസ് സൗകര്യങ്ങൾ സ്ഥാപിക്കും.
വിവിധ മാരുതി സുസുക്കി സർവീസ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യൻ ഓയിലിന്റെ വിശാലമായ രാജ്യവ്യാപക ശൃംഖലയെ ഉപയോഗിക്കാൻ കരാർ ലക്ഷ്യമിടുന്നു. ......
2025 ഡിസംബറിൽ നിലവിൽ വന്ന കൊച്ചി നഗരസഭയുടെ ഇരുപത്തൊന്നാമതു കൗൺസിലിന്റെ ആദ്യ പ്രധാന ഉദ്യമമാണ് ‘അമ്പത് ദിനകർമ്മ പദ്ധതി’.
നഗരം നേരിട്ടുകൊണ്ടിരിക്കുന്ന കൊതുക് പെരുകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തെരുവുനായ ശല്യവും കൂടാതെ വിശപ്പുരഹിത നഗരം എന്ന ആശയത്തിലൂന്നിയുള്ള ഇന്ദിരാ കാന്റീൻ അടക്കമുള്ള അമ്പത് ദിവസത്തിനുള്ളിൽ പ്രവർത്തപഥത്തിലെത്തിക്കുവാൻ സാധിക്കുമെന്നുറപ്പുള്ള പരിപാടികളാണ് ഈ അമ്പത് ദിന കർമ്മ പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കൊച്ചി നഗരസഭയുടെയും മറ്റു സർക്കാർ ഏജൻസികളും പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളും നഗരത്തിലെ വിവിധ റെസിഡൻസ് അസോസിയേഷനുകൾ അടക്കമുള്ള സാമൂഹ്യസന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് കൊച്ചി നഗരസഭയുടെ ഇരുപത്തൊന്നാമതു
കൗൺസിലിന്റെ ഈ ഇരുപത്തൊന്ന് പദ്ധതികളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ......
കാസർകോട്: വർഷങ്ങളോളം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുമ്പള മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ എസ്. ......
ന്യൂയോർക്ക്: വെനസ്വേലയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ താനാണെന്ന അവകാശവാദമാണ് ട്രംപ് ഉന്നയിച്ചത്. ......
തിരുവനന്തപുരം:: മൂന്ന് പതിറ്റാണ്ട് നീണ്ട സി.പി.ഐ.എം ബന്ധം അവസാനിപ്പിച്ച് മുൻ എം.എൽ.എ ഐഷാ പോറ്റി ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. ലോക്ഭവനിനു മുന്നിൽ നടന്ന കോൺഗ്രസിന്റെ രാപ്പകൽ സമര വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. ......
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) വീണ്ടും പിളർപ്പിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, മുന്നണി മാറ്റത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. പാർട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടത് ചെയർമാൻ ജോസ് കെ. ......
കൊച്ചി: ബന്ധന് മ്യൂച്വല് ഫണ്ട് ബന്ധന് ഗോള്ഡ് ഇടിഎഫ് എഫ്ഒഎഫ്, ബന്ധന് സില്വര് ഇടിഎഫ് എഫ്ഒഎഫ് എന്നിവ ആരംഭിച്ചു. പുതിയ ഫണ്ട് ഓഫറുകള് (എന്എഫ്ഒകള്) ഈ മാസം 20ന് അവസാനിക്കും. ......