ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ മഹാ സംഗമം നടന്നു. തോട്ടുമുഖം ഇറാം കൺവെൻഷൻ സെൻ്ററിൽ നടന്ന സംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന നിലപാടാണ് സർക്കാരിൻ്റേതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ......
കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോര് ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ.......
പ്രശസ്ത കവി എം.എൻ. പാലൂരിനെ അനുസ്മരിച്ചു.......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം രാജ്യതലസ്ഥാനത്ത് ആഞ്ഞടിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡൽഹിയിലേക്കെത്തിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. ......
ചെറിയനാട്: നാഷണൽ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച് സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ
ഉത്തർപ്രദേശിലെ ഗോരഖ്പൂറിൽ നടന്ന ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പിൽ,മൂന്ന് കളികൾ ജയിച്ച് ക്വാർട്ടർ ഫൈനലിൽ പൊരുതി കീഴടങ്ങി കേരള അണ്ടർ 14,17,19 ടീമുകൾ . കേരളം ടീമിനായി സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ മിന്നും പ്രകടനം ആണ് കോർട്ടിൽ കാഴ്ച വെച്ചത്.
മികച്ച പാസ്സിങ്ങും ഷൂട്ടിംങും വേഗതയോടെ ഉള്ള മുന്നേറ്റം കൊണ്ടും കളം നിറഞ്ഞു .
കേരളം ടീം കോച്ച് അക്ഷയ് കുമാറിന്റെയും, സുബിൻ ന്റെയും കീഴിയിൽ ഉള്ള പരിശീലനം ആണ് കളിക്കാർക്ക് ലഭിച്ചത്.
തിരികെ എത്തിയ താരങ്ങളെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഡോ.
ആശ ബെന്നാൻ, സ്കൂൾ അദ്ധാപകർ, രക്ഷകർത്താകൾ തുടങ്ങിയവർ ചേർന്ന് അനുമോദിച്ചു.. ......
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പോസ്റ്റ് ആഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി .സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ. ആർ സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച്പോ സ്റ്റ് ആഫീസിന് മുന്നിലേക്ക് എത്തിയപ്പോൾ പോലീസ് സംഘം തടയുകയും , നേരിയ സംഘർഷമുണ്ടാകുകയും ചെയ്തു . ......
ന്യൂഡൽഹി: ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ ഗ്രാമീണ ഇന്ത്യയിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ ഏറെ പിന്നിലെന്ന് യുനെസ്കോ റിപ്പോർട്ട്. ഗ്രാമപ്രദേശങ്ങളിൽ 100 ആൺകുട്ടികൾ 11, 12 ക്ലാസുകൾ പൂർത്തിയാക്കുമ്പോൾ പെൺകുട്ടികളിൽ 59 പേർക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനാകുന്നത്. ......
ദോഹ:പ്രവർത്തനപരമായ കാരണങ്ങളാൽ ദോഹയ്ക്കും റിയാദിനുമിടയിലുള്ള നിരവധി വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് താൽക്കാലികമായി റദ്ദാക്കി.......
ദോഹ: പ്രശസ്ത ഖത്തറി സംരംഭകയും ഫാഷൻ-ബ്യൂട്ടി ഇൻഫ്ലുവൻസറുമായ ഹനീൻ അൽ സെയ്ഫി ഈ ഒക്ടോബർ മാസത്തിൽ വാൾഡോർഫ് അസ്റ്റോറിയ ദോഹ ലുസൈലിലെ 'സെറിനിറ്റി പൂളിൽ' പ്രത്യേക ടേക്ക്ഓവറിന് തുടക്കമിട്ടു. ഹനീന്റെ സവിശേഷമായ ഫാഷൻ-ലൈഫ്സ്റ്റൈൽ ശൈലിയും വാൾഡോർഫ് അസ്റ്റോറിയയുടെ ആഡംബര അന്തരീക്ഷവും ചേരുന്നതാണ് ഈ പങ്കാളിത്തം.
മുതിർന്നവർക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്ന സെറിനിറ്റി പൂളിൽ ഒക്ടോബർ മാസം മുഴുവൻ 'പിങ്ക് ഒക്ടോബർ' സ്തനാർബുദ ബോധവൽക്കരണ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രത്യേക തീമുകളും അനുഭവങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ......
ദോഹ: ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ നേരിടുന്ന വിവിധതരം അപകടങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനായി രാജ്യത്ത് കൂടുതൽ കർശനമായ നിയമങ്ങളും സുരക്ഷാ നടപടികളും നടപ്പിലാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. ഖത്തർ എജ്യുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് നാഷണൽ കമ്മീഷനും ഖത്തർ യൂണിവേഴ്സിറ്റിയിലെ ഏർലി ചൈൽഡ്ഹുഡ് സെന്ററും ചേർന്ന് സംഘടിപ്പിച്ച ‘ഡിജിറ്റൽ ലോകത്ത് എന്റെ ബാല്യം’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഈ ആഹ്വാനം ഉയർന്നത്.
വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സാങ്കേതികവിദ്യയും ഉത്തരവാദിത്തത്തോടെഉപയോഗിക്കണമെന്ന് വിദഗ്ധർ ഓർമ്മിപ്പിച്ചു. ......