മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും തൊഴിൽമേഖലയിൽ നേട്ടമുണ്ടാക്കാനും അവസരമുണ്ടാകും. അംഗീകാരവും വിജയവും തേടിയെത്താം.......
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും സൗദി അറേബ്യ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ......
ചെങ്ങന്നൂർ: അഖില മലങ്കര സൺഡേസ്കൂൾ ഭദ്രാസനതല സഹപാഠ്യമത്സരങ്ങൾ താലന്ത് പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ നടത്തി.
മലങ്കര സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ......
ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ലോക മാനസികാരോഗ്യ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ ജി. ......
മലപ്പുറം: പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരാണ് പിടിയിലായത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ആറു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ......
ദോഹ: മുവാറ്റുപുഴ പ്രവാസി അസോസിയേഷൻ ഖത്തറിന്റെ (MPAQ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രവാസി മലയാളികളുടെ പങ്കാളിത്തംകൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. മോഡേൺ ആർട്സ് സെന്ററിൽ നടന്ന ആഘോഷപരിപാടികൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ......
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും തൊഴിൽമേഖലയിൽ നേട്ടമുണ്ടാക്കാനും അവസരമുണ്ടാകും. അംഗീകാരവും വിജയവും തേടിയെത്താം.......
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്നാണ് പിണറായിയെ മോചിപ്പിച്ചത്. ......
ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി.കെ.എം.) 2026 സെപ്റ്റംബറിൽ 28,218 വാഹനങ്ങൾ വിറ്റു. ആഭ്യന്തര വിപണിയിൽ 25,027 വാഹനങ്ങൾ വിറ്റപ്പോൾ 3,191 വാഹനങ്ങൾ കയറ്റുമതി ചെയ്തു.
2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 2,94,914 യൂണിറ്റായി ഉയർന്നു. ......