കൊച്ചി - തിരുവനന്തപുരം മേയർ വി.വി. രാജേഷ് ആർ.എസ്.എസിന്റെ എളമക്കരയിലുള്ള സംസ്ഥാന കാര്യാലയം ( മാധവ നിവാസ് )സന്ദർശിച്ചു.മേയറായതിനു ശേഷം ആദ്യമായി ആർ എസ്.......
രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ ലൈംഗിക പീഡന കേസുകളിലെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ജി. പൂങ്കുഴൽ ഐപിഎസ് ന് നേരെ നടക്കുന്ന സൈബർ അക്രമണത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ലഭിച്ച പരാതി തുടർനടപടികൾക്ക് സംസ്ഥാന പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. ......
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസം അത്ര അനുകൂലമല്ല. പ്രവർത്തനങ്ങളിൽ തടസ്സങ്ങളും മനസ്സിലെ അസ്വസ്ഥതകളും ഉണ്ടാകാം.......
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ 79ാം പതിപ്പിൽ കേരള ടീമിനെ ജി. സഞ്ജു നയിക്കും.......
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിന് അപ്പുറം പോകില്ലെന്ന് ഉറപ്പായതോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടതിനെക്കാൾ മികച്ച ഒരുക്കങ്ങളിലേക്ക് സർവ്വശ്രദ്ധയും തുടങ്ങി മുന്നണികളും രാഷ്ട്രീയപ്പാർട്ടികളും. തിരഞ്ഞെടുപ്പ് കമ്മീഷനും അവരുടേതായ മുന്നൊരുക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ......
കൊച്ചി, ജനുവരി 15, 2026 : വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കിയ ‘നാരിശക്തി’ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി. വിധവകളും സിംഗിൾ മദേഴ്സുമായ 100 വനിതകളെ സ്വയംതൊഴിലിലേക്ക് കൈപിടിച്ചുയർത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ......
ശബരിമലയുടെ സൽപേര് നിലനിർത്തുന്നത് അതിന്റെ അദ്വിതീയമായ മതസൗഹാർദ്ദം, ഭക്തരുടെ അചഞ്ചലമായ വിശ്വാസം, പൗരാണികവും പാരമ്പര്യവുമായ പ്രാധാന്യം എന്നിവയാണ്. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഇവിടേക്ക് മണ്ഡലകാലത്തും മകരവിളക്കിനുമായി ലക്ഷോപലക്ഷം വിശ്വാസികളാണ് വ്രതാനുഷ്ഠാനങ്ങളുമായി അയ്യപ്പദർശനത്തിനെത്തുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ വിദ്യാർത്ഥികൾക്ക് ജപ്പാൻ–ഇന്ത്യ ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്ന പ്രശസ്തമായ JST–LOTUS ഗവേഷണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്) വകുപ്പിലെ പഞ്ചവത്സര എം.എസ്.സി നാലാംവർഷ വിദ്യാർത്ഥിയായ നബീൽ നസീർ, ജപ്പാനിലെ യൂണിവേഴ്സിറ്റി ഓഫ് സുകുബയിൽ എക്സ്ചേഞ്ച് ഗവേഷക വിദ്യാർത്ഥിയായി ഗവേഷണം നടത്തും. കുസാറ്റിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ പ്രൊഫസർ ഡോ. ......

വൈപ്പിൻ: ഗോശ്രീ പാലം വന്നതോടെ രൂക്ഷമായ വൈപ്പിൻകരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി കാളമുക്കിൽ നിന്ന് എൽഎൻജി റോഡിലേക്കുള്ള തീരദേശ പാതക്ക് പദ്ധതിരേഖ തയാറായതായി എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ പറഞ്ഞു
വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായി പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസറ്റ് ആവിഷ്ക്കരിച്ച ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ
മൂന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർത്തേടം സേക്രഡ് ഹാർട്ട് അപ്പർ പ്രൈമറി സ്കൂൾ (SHUPS) അങ്കണത്തിൽ നടന്ന ചടങ്ങ് കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോകനാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു.
വാട്ടർമെട്രോ സർവീസ് വൈപ്പിൻ കരയുടെ വടക്കൻ മേഖലയിലേക്ക് കൂടി വ്യാപിക്കുന്നത് ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇത് സംബന്ധിച്ച നിവേദനം പ്രാധാന്യത്തോടെയാണ് കൊച്ചി മെട്രോ കാണുന്നതെന്ന് ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു
ചടങ്ങിൽ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് സ്വാഗതം പറഞ്ഞു.
വൃക്ഷങ്ങൾ നട്ട് മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത വർഷം സ്കൂൾ ആനിവേഴ്സറിയിൽ 1000 രൂപ വീതം പാരിതോഷികം നൽകുമെന്ന് അദ്ദേഹം പറഞ്ഞു
കുട്ടികളെ കുഞ്ഞുന്നാളിലെ പ്രകൃതിയിലേക്ക് കൈപിടിച്ചു ആനയിക്കുന്ന വിദ്യാധനം ട്രസ്റ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന്
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ......
ആർ വി തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറല് സെക്രട്ടറി ഡോ. സാബു ഡി.......