വെൺമണി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ്
മുപ്പത്തിനാലാമത് വാർഷികസമ്മേളനം
17 ശനിയാഴ്ച പെൻഷൻ ഭവനിൽ നടക്കും. രാവിലെ 10 ന് ചേരുന്ന സമ്മേളനത്തിൽ
യൂണിറ്റ് പ്രസിഡണ്ട് ഇൻ ചാർജ് വി ആർ രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ഞായർ രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താണിത്.......
മാവേലിക്കര: വൈ എം സി എ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വൈ എം സി എ യുടെ മുൻ ദേശീയ ചെയർമാന്ഉം ഇന്ത്യാ പാസിഫിക് വൈസ് ചെയർമാൻ, സംസ്ഥാന ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. പി ജെ ഉമ്മന്റെ രണ്ടാമത്
ഓർമ വൈ എം സി എ മാവേലിക്കര റീജിയണൽ സെന്ററിൽ നടന്നു. ......
ആലാ: മകരവിളക്ക് മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം ആലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് പൂജയും ദീപാരാധനയും ദീപകാഴ്ചയും നടത്തി. ചടങ്ങുകൾക്ക് യൂണിറ്റ് പ്രസിഡന്റ് എം. ......
ചെങ്ങന്നൂർ.ശബരിമല മകരവിളക്ക് ദർശനം കഴിഞ്ഞ്മലയിറങ്ങിയ അയ്യപ്പ ഭക്തർക്ക് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്നദാനം അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു, ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ,ചെങ്ങന്നൂർ നഗരസഭ അധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഡ്വ. ......
എറണാകുളം : പൊതുമേഖലാ ബാങ്കിംഗ് രംഗത്ത് വൻ പരിഷ്കാരങ്ങളുമായി പഞ്ചാബ് നാഷണൽ ബാങ്ക് (PNB). ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങളും വനിതകൾക്കായുള്ള പ്രത്യേക പദ്ധതികളും വിശദീകരിക്കുന്നതിനായി എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ പിഎൻബി എം.ഡി-യും സി.ഇ.ഒ-യുമായ ശ്രീ. ......
കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ടി.എച്ച് മുസ്തഫ ഹാജി അനുസ്മരണം എറണാകുളം ഡിസിസി ഓഫീസിൽ നടന്നു. കെപിസിസി പ്രസിഡന്റ് അഡ്വ. ......
കൊച്ചി: സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഏകാധിപത്യ ഭരണത്തിനുമെതിരെയുള്ള ജനങ്ങളുടെ പ്രതികരണം വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. ......
കൊച്ചി: കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡ് എച്ച് എസ് എകോ ഫ്രൈറ്റര് ശ്രേണിയിലെ ആദ്യ മള്ട്ടി-പര്പ്പസ് വെസല് 'എംഎസ് ഹൈന്സ്' ജര്മ്മനിയിലെ എച്ച് എസ് ഷിഫാര്ട്ട്സ് യു ജി ആന്റ് കമ്പനി കെ ജിക്ക് കൈമാറി.
കൈമാറ്റവും അംഗീകാരവും സംബന്ധിച്ച പ്രോട്ടോക്കോള് കൊച്ചിന് ഷിപ്യാര്ഡ് ഡയറക്ടര് (ഓപ്പറേഷന്സ്) ഡോ. എസ് ഹരികൃഷ്ണനും എച്ച് എസ് ഷിഫാര്ട്ട്സ് യു ജി ആന്റ് കമ്പനി കെ ജി ഡയറക്ടര് ഹൈന്സ് ജോസഫ് ഷെപ്പേഴ്സും തമ്മില് വിര്ച്വല് ചടങ്ങിലൂടെ ഒപ്പുവച്ചു. ......