കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻറെ (കെഎം എ) നാൽപ്പത്തി മൂന്നാമത് വാർഷിക മാനേജ്മെന്റ് കൺവൻഷന് ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. മുൻ ഹാബിറ്റാറ്റ് 3 യു എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേശ് സി മിശ്ര
കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷ എഴുതുന്നതിന് ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെ നിർബന്ധിത അഭിഭാഷക പ്രവൃത്തിപരിചയത്തിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രാജ്യവ്യാപകമായ ചർച്ചകൾക്ക് തുടക്കമിട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച റിട്ട് ഹർജി പരിഗണിച്ചത്. വിഷയത്തിൽ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ എല്ലാ ഹൈക്കോടതികളോടും നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള നിയമ സർവകലാശാലകളോടും കോടതി നിർദ്ദേശിച്ചു.
കോടതിയുടെ നിരീക്ഷണങ്ങൾ:
പ്രായോഗിക ബുദ്ധിമുട്ടുകൾ: മുതിർന്ന അഭിഭാഷകർക്കൊപ്പം പ്രാക്ടീസ് അവസരം ലഭിക്കുന്നതിനും അതുവഴി നിർബന്ധിത കാലയളവ് പൂർത്തിയാക്കുന്നതിനും ഭിന്നശേഷിക്കാരായ അഭിഭാഷകർ നേരിടുന്ന വെല്ലുവിളികൾ ഹർജിക്കാർ ചൂണ്ടിക്കാട്ടി.
സമഗ്രമായ കാഴ്ചപ്പാട്:
ജുഡീഷ്യറിയിൽ ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ 'ഡൈയിങ് ഡിക്ലറേഷൻ' (മരണമൊഴി) പോലുള്ള നേരിട്ടുള്ള തെളിവുകൾ ലഭ്യമാണെങ്കിൽ, കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം (Motive) തെളിയിക്കണമെന്നത് നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. ......
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് .ഹൈക്കമാൻഡ് പ്രതിനിധി മധുസൂദനൻ മിസ്ത്രി പ്രവർത്തനമാരംഭിച്ചു. ഗ്രൂപ്പ് താല്പര്യങ്ങൾ പൂർണ്ണമായും മാറ്റിവെച്ച്, 'വിജയസാധ്യത' മാത്രം മുൻനിർത്തിയുള്ള അന്തിമ പട്ടിക തയ്യാറാക്കാനാണ് മിസ്ത്രിയുടെ വരവ്. ......
തിരുവനന്തപുരം: കിടപ്പിലായ രോഗികൾക്കും മാരകമായ അസുഖങ്ങളോട് പൊരുതുന്നവർക്കും താങ്ങായി കേരള സർക്കാർ പുതിയ പാലിയേറ്റീവ് കെയർ മാർഗരേഖ പുറത്തിറക്കി. 2026 ജനുവരി 15-ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് (Go No. ......
ഗ്രീൻലൻഡിനെ സ്വന്തമാക്കണമെന്ന അമേരിക്കയുടെ ആവശ്യം അന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷസൂചനകൾക്ക് വഴിവെക്കുന്നു. ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലഡിലേക്ക് സൈനികരെ അയച്ചു. ......
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസം അത്ര അനുകൂലമല്ല. പ്രവർത്തനങ്ങളിൽ തടസ്സങ്ങളും മനസ്സിലെ അസ്വസ്ഥതകളും ഉണ്ടാകാം.......
തൃശ്ശൂർ: കേരളത്തിന് ഒരു പാസഞ്ചർ ട്രെയിൻ അനുവദിച്ച് റയിൽവെ മന്ത്രാലയം. ഗുരുവായൂർ–തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്. ......
വാഷിങ്ടൺ: ഇറാനെ അമേരിക്ക ഉടൻ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പ്രക്ഷോഭകരെതിരായ കടുത്ത നടപടികൾ സർക്കാർ കുറച്ചതായും തൂക്കിലേറ്റലുകൾ താൽക്കാലികമായി നിർത്തിവച്ചതായും വിശ്വസനീയ വിവരങ്ങൾ ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ......