കൊച്ചി: ഇറിഡിയം വ്യാപാരമെന്ന പേരിൽ കോടികൾ കൈക്കലാക്കിയ ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റിനെതിരെ എറണാകുളം ജില്ലയിലും പരാതി. ആലപ്പുഴയിലും കോട്ടയത്തും 250ലധികം പേരിൽ നിന്ന് പണം തട്ടിയെടുത്ത സംഘം, എറണാകുളത്ത് മാത്രം 190ലധികം ആളുകളെ വലയിലാക്കിയതായി പൊലീസ് സ്ഥിരീകരിച്ചു. ......
ഈ മാസം ആദ്യം കരാക്കസിൽ കടന്നു കയറി അമേരിക്ക നടത്തിയ ആക്രമണത്തിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സംഭവത്തിലും 47 വെനസ്വേലൻ സൈനികർ കൊല്ലപ്പെട്ടു. വെനസ്വേലൻ പ്രതിരോധമന്ത്രി വ്ലാദിമിർ പാഡ്രിനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
തിരുവനന്തപുരം: കോളജ് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ആറ്റിങ്ങൽ നാവായിക്കുളത്ത് ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ......
ഇന്ത്യൻ റെയിൽവേയുടെ ദീർഘദൂര യാത്രാ സംവിധാനത്തിൽ പുതിയ അധ്യായം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും. അസം–ബംഗാൾ റൂട്ടായ ഗുവാഹത്തി–ഹൗറ പാതയിലെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ......
മേടം: ശ്രമങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നേറണമെന്നില്ല. മനസ്സിനെ അലട്ടുന്ന സാഹചര്യങ്ങളും ധനകാര്യ തടസ്സങ്ങളും ഉണ്ടാകാം.......
ചെങ്ങന്നൂർ : മുളക്കുഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 18-ന് നടക്കും.
രാവിലെ 7.30 ന് വി.കുർബ്ബാന, ഡോ: മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത .
9. - ന് പുത്തൻകാവിൽ മാർ പീലക്സിനോസ് തിരുമേനിയുടെ ഛായാചിത്രം അനാച്ഛാദനം.
9.15-ന് പുതുതായി പണികഴിപ്പിക്കുന്ന ആഡിറ്റോറിയത്തിൻ്റെ ശിലാസ്ഥാപനം.10-ന് പ്ലാറ്റിനം
ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
ഡോ: മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: ജനുവരി 19 മുതൽ 21 വരെ കോയമ്പത്തൂരിലെ കിണത്തുകടവിൽ കാശി മഠാധിപതിയുടെ നേതൃത്വത്തിൽ ഇഷ്ടലിംഗ പൂജയും വീരശൈവ ലിംഗദീക്ഷയും നടക്കും. ശ്രീമദ് കാശി ജഗദ്ഗുരു ഡോ: ചന്ദ്രശേഖര ശിവാചാര്യ സ്വാമി രാജ്യമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന തായ് വേരുകൾ മറന്നുപോയ വീരശൈവ വിഭാഗങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ധർമ്മത്തിനായി നിരന്തരം പ്രചാരണം നടത്തുക കൂടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
രാമേശ്വരത്ത് പുതുതായി പണിയുന്ന ജംഗമവാടി മഠത്തിൻ്റെ പ്രവേശന പൂജയുടെ തീയതി ഇതോടനുബന്ധിച്ച്
പ്രഖ്യാപിക്കും. ......
തിരുവനന്തപുരം: രാജ്യത്ത് മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇഷ്ടഭക്ഷണം കഴിക്കുന്നതും ഇഷ്ടവസ്ത്രം ധരിക്കുന്നതുമെന്ന പേരിൽ മനുഷ്യരെ വേട്ടയാടുന്ന അവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
2024-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം പ്രശസ്ത നടി ശാരദയ്ക്ക്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാര വിവരം ഔദ്യോഗികമായി അറിയിച്ചത്.......