കേരളത്തിൽ ഭരണമാറ്റത്തിന് വഴിതെളിച്ചത് അതിശക്തമായ ജനവികാരമാണെന്നും, ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ ആഞ്ഞൊഴുക്ക് പ്രകടമായിരുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇടതുമുന്നണി പോലും ഭരണമാറ്റത്തിന് കാരണം എസ്.ഐ.ആർ (SIR) ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണമാറ്റത്തിന് കാരണം ജനവികാരമാണെന്നും, എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് അനുകൂലമായ ശക്തമായ ജനഹിതമാണ് പ്രകടമായതെന്നും മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു. മുന്നണിയിലും സർക്കാരിലും എല്ലാവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വസ്തുതാപരമാണ്.
അടൂർപ്രകാശിന്റെ പരാതി സംബന്ധിച്ച് എ.ഐ.സി.സി ഉചിതമായ തീരുമാനങ്ങളും ആലോചനകളും നടത്തും.
അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ഇപ്പോൾ രാജ്യവ്യാപകമായി അതിശക്തമായ സമരമുഖത്താണ്. ......
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എട്ട് ആഴ്ചയ്ക്കകം ജില്ലാ മൃഗച്ചന്ത നിരീക്ഷണ സമിതികൾ രൂപീകരിച്ചില്ലെങ്കിൽ എല്ലാ കന്നുകാലി ചന്തകളും പൂട്ടാൻ ഉത്തരവിടുമെന്ന് കേരള ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി. എം. ......
നിയമകാര്യ ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിൽ ഒക്ടോബർ 10-ലെ പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ഡിപ്കെ, കോ-കൺവീനർ സൗരവ് ദാസ്, വക്താവ് അശുതോഷ് റങ്ക തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തതായി കാണിച്ച് സി.ജെ.പി. അംഗം കോടതിയെ സമീപിച്ചു. ......
ന്യൂഡൽഹി: പൊതുഗതാഗതം പൂർണ്ണമായി തടയരുതെന്ന ഒക്ടോബർ 9-ലെ ഉത്തരവ് ലംഘിച്ച് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നത് തുടരുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തുവെന്ന കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഒക്ടോബർ 11, ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തും.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ ഹർജി പരിഗണിക്കുന്നത്. ......
തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറുമായ ആർ. ശ്രീലേഖ. ......
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ......
തിരുവനന്തപുരം: പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡുകൾ വെട്ടിപ്പൊളിക്കുന്ന രീതിക്ക് പകരമായി ആധുനിക സാങ്കേതികവിദ്യയുമായി തലസ്ഥാന നഗരം. റോഡിന്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താതെ ഭൂമിക്കടിയിലൂടെ പൈപ്പുകൾ സ്ഥാപിക്കുന്ന മൈക്രോ ടണലിങ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ......
മേടം: ചൊവ്വാഴ്ച വൈകുന്നേരം 7 മണിവരെ മേടം രാശിക്കാർക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാനും പുതിയ പദ്ധതികളുമായി മുന്നോട്ടുപോകാനും അവസരമുണ്ടാകും. ......
കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികളും ഒരു യുവാവും മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. ......
വാഷിങ്ടൺ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇത്തവണയും ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് താൻ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളുടെ പേരിൽ എട്ട് നൊബേൽ പുരസ്കാരങ്ങൾ ലഭിക്കേണ്ടതായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. ......