മേടം: ദിവസാരംഭം ചെറിയ തടസ്സങ്ങളോടെയാണ്. ആരോഗ്യത്തിലും യാത്രകളിലും അസ്വസ്ഥത അനുഭവപ്പെടാം.......
ഇറാനിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് വിരാമമിടേണ്ട സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പുതിയ നേതൃത്വം അനിവാര്യമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ......
കേരളത്തിൽ പുത്തൻ സാമുദായിക ധ്രുവീകരണം ആവശ്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘നായാടി മുതൽ നസ്രാണി വരെ’ ഒരുമിച്ച് നൽക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു. ......
ആദിത്യൻ മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വാരാദ്യദിനമായ ഞായറാഴ്ച മകരവാവ് (അമാവാസി) സംഭവിക്കുന്നത്. അമാവാസിയോടൊപ്പം മകരരാശിയിൽ രൂപപ്പെടുന്ന ശക്തമായ ഗ്രഹസാന്നിധ്യം ഈ ആഴ്ചയെ ജ്യോതിഷപരമായി വളരെ നിർണായകമാക്കുന്നു.
ജനുവരി 19-ന് തിങ്കളാഴ്ച ശിശിര ഋതുവും മാഘമാസവും ആരംഭിക്കുന്നതോടെ കാലാവസ്ഥയിലും മനോഭാവങ്ങളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ......
ദോഹ: ഒരു വർഷത്തിൽ അധികം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികൾ നിറഞ്ഞ സംസ്കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീണു. ദോഹയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒരുക്കിയ തത്സമയ ചിത്രരചനയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ......
കൊച്ചി: ആധുനിക സാങ്കേതിക വിദ്യകള് ചികില്സാ രംഗത്തിന് പ്രതീക്ഷ നല്കുന്നത്: ജസ്റ്റിസ് സി.എസ് ഡയസ് ആധുനിക വൈദ്യശാസ്ത്രരംഗത്തിന് വലിയ പ്രതീക്ഷ നല്കുന്നതാണ് റോബോട്ടിക് സര്ജറിയെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് ഡയസ് പറഞ്ഞു. എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ''എം.ടി.എച്ച് റോബോ സമ്മിറ്റ് '' എറണാകുളം ക്രൗണ് പ്ലാസയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
ടെഹ്റാൻ: ഇറാനിൽ നടന്ന വൻപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടാൻ ഇടയായ സംഭവങ്ങളുടെ ഉത്തരവാദിത്തം പ്രതിഷേധക്കാർക്കും അവരെ പിന്തുണച്ച വിദേശ ശക്തികൾക്കുമാണെന്ന് ഖമനയി പറഞ്ഞു. ......
കൊച്ചി: കെപിസിസിയുടെ നേതൃത്വത്തില് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില് പങ്കെടുത്ത സ്ഥാനാര്ഥികളെ ആദരിക്കുന്നതിനായി നാളെ മറൈന്ഡ്രൈവില് നടക്കുന്ന ചടങ്ങ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കം കൂടിയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിജയോത്സവം മഹാപഞ്ചായത്ത് പരിപാടിയുടെ അവലേകന യോഗത്തെ തുടര്ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഭിന്നശേഷി നിയമന സംവരണം,വന്യജീവി ആക്രമണം, ശബരിമല സ്വർണ്ണക്കൊള്ള, റബ്ബർ വിലയിടിവ്. ഇടുക്കിയിലെ പട്ടയം ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾ, ജെ.......
മേടം: ദിവസാരംഭം ചെറിയ തടസ്സങ്ങളോടെയാണ്. ആരോഗ്യത്തിലും യാത്രകളിലും അസ്വസ്ഥത അനുഭവപ്പെടാം.......