ചെന്നൈ: വിചാരണ പൂർത്തിയാകാതെ പ്രതികളെ വർഷങ്ങളോളം ജയിലിലിടുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും ഇത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുമെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ......
ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ (NLU) നിന്നോ മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ബിരുദം നേടുന്നത് സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാനുള്ള കുറുക്കുവഴിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവ അഭിഭാഷകർ ഹൈക്കോടതികളിലേക്കോ സുപ്രീംകോടതിയിലേക്കോ എത്തുന്നതിന് മുൻപ് ജില്ലാ കോടതികളിൽ നിന്ന് പ്രാക്ടീസ് ആരംഭിച്ച് അനുഭവസമ്പത്ത് നേടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ബാർ കൗൺസിൽ ഓഫ് ഡൽഹി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഹാനോയ്: വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനാലാം പാർട്ടി കോൺഗ്രസാണ് നടക്കുന്നത്. ......
ദോഹ :ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളികൾ മരിച്ചു.......
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ എത്തുന്നു. നിലവിൽ പാർട്ടി വർക്കിങ് പ്രസിഡന്റാണ് നിതിൻ നബിൻ.......
ദോഹ: ഇന്ന് രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണിവരെ ഖത്തറിൽ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടക്കത്തിൽ ചെറിയ തോതിൽ ലഘു മഴയ്ക്ക് നേരിയ സാധ്യതയുണ്ടെന്നും ദിനപത്ര കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി.
കടൽ മേഖലയിൽ ഭാഗികമായി മേഘാവൃതമായ ആകാശവും വടക്കൻ മേഖലകളിൽ തുടക്കത്തിൽ ചെറിയ മഴയ്ക്ക് സാധ്യതയും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ......
ദോഹ: ഖത്തറിന്റെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യ ഇലക്ട്രിക് വാഹന (EV) ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ)യുമായി സഹകരിച്ചാണ് ഹമദ് എയർപോർട്ട് ഈ പദ്ധതി നടപ്പാക്കിയത്. ......
ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള് പുറത്ത്. കർണാടകയിലാണ് സംഭവം. നിലവില് സിവില് റൈറ്റ്സ് എന്ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്.......
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. എന്നാൽ, അടുത്തകാലത്തായി ശബരിമല സംബന്ധിച്ച് വാർത്തകളിൽ നിറയുന്നത് കേട്ടുകേൾവിയില്ലാത്ത ചില സംഭവങ്ങളുടെ പേരിലാണ്. ......
തിരുവനന്തപുരം - ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.......