ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള് പുറത്ത്. കർണാടകയിലാണ് സംഭവം. നിലവില് സിവില് റൈറ്റ്സ് എന്ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്.......
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. എന്നാൽ, അടുത്തകാലത്തായി ശബരിമല സംബന്ധിച്ച് വാർത്തകളിൽ നിറയുന്നത് കേട്ടുകേൾവിയില്ലാത്ത ചില സംഭവങ്ങളുടെ പേരിലാണ്. ......
തിരുവനന്തപുരം - ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.......
ന്യൂഡല്ഡി: പുതിയ കേന്ദ്ര ബജറ്റ് വരുന്ന പശ്ചാത്തലത്തില് കേന്ദ്ര ധനകാര്യ മന്ത്രി നിര്മല സീതാരാമനുമായി ഡല്ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് കര്ത്തവ്യഭവനില് വച്ച് കൂടിക്കാഴ്ച നടത്തി. ഈ മാസം പത്താം തീയതി നടന്ന പ്രീബജറ്റ് കണ്സ്പറ്റേഷന് സന്ദര്ഭത്തില് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്.ബാലഗോപാല് ഉന്നയിച്ച വിിഷയങ്ങളാണ് കൂടിക്കാഴ്ചയില് ചര്ച്ച ചെയ്തത്.. ......
കൊച്ചി: എറണാകുളം വി.പി.എസ് ലേക്ഷോര് ആശുപത്രിയുടെ 23ാം സ്ഥാപകദിനാഘോഷം നടത്തി. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാനേജിങ് ഡയറക്ടർ എസ്.കെ.......
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരിക്കും. ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഫലം ലഭിക്കും. ശത്രുക്കൾ പിന്മാറും.......
കൊച്ചി: ബന്ധന് മ്യൂച്വല് ഫണ്ട് ബന്ധന് ഗോള്ഡ് ഇടിഎഫ് എഫ്ഒഎഫ്, ബന്ധന് സില്വര് ഇടിഎഫ് എഫ്ഒഎഫ് ഇന്നവസാനിക്കും.......
ചെന്നൈ: പ്രമുഖ സ്വകാര്യ മേഖലാ ഡയറി കമ്പനി ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ് 2025 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,009.75 കോടി രൂപയായിരുന്ന പ്രവർത്തന വരുമാനം 17.61 ശതമാനം വർധിച്ച് 2,363.72 കോടി രൂപയിലെത്തി. ......
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR) 2025-26 സാമ്പത്തിക വർഷത്തെ 'ഫാമിലി ആൻഡ് ഫാമിലി സിസ്റ്റംസ് ഇൻ ഇന്ത്യ' എന്ന വിഷയത്തിൽ മേജർ ഗവേഷണ പ്രൊജക്ട് വിഭാഗത്തിലേയ്ക്കുള്ള ഗ്രാൻ്റിന് അർഹരായവരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് മലയാളിയായ ഡോ അനു ജോയ് സിംഗ്. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ സൈക്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ അനു പ്രൊജക്ട് ഡയറക്ടറായും, എം ജി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസബിലിറ്റി ഓണററി ഡയറക്ടറും പ്രൊഫസറുമായ ഡോ രാജീവ് കുമാർ എൻ കോ-പ്രൊജക്ട് ഡയറക്ടറുമായും സംയുക്തമായിട്ടാണ് 24 മാസം ദൈർഘ്യമുള്ള ഗവേഷണ പ്രൊജക്ട് പൂർത്തീകരിക്കേണ്ടത്. ഗവേഷണത്തിനായി 17 ലക്ഷം രൂപയും ഇതിനു പുറമേ ഏകോപന പ്രവർത്തനങ്ങൾക്കായി രാജഗിരി കോളേജിന് മൊത്തം ഗ്രാൻ്റ് തുകയുടെ ഒരു നിശ്ചിത ശതമാനവുമാണ് ഗ്രാൻ്റ് ഇനത്തിൽ ലഭിക്കുക. ......