തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: രാജ്യത്തെ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതായി പുതിയ റിപ്പോർട്ട്. ശരാശരി കുടുംബവരുമാനത്തിലും ചെലവിടൽ ശേഷിയിലും തിരുവനന്തപുരം മെട്രോ നഗരങ്ങളെ പോലും പിന്നിലാക്കിയപ്പോൾ, അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വേഗത്തിൽ വളരുന്ന നഗരമായി കണ്ണൂർ ശ്രദ്ധ നേടുകയാണ്. ......
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 10 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഈ വർഷത്തെ ബംബറിന്റെ പ്രധാന ആകർഷണം. ......
ടെഹ്റാൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ഏഴാം ദിവസവും തുടരുന്നു. തെക്കൻ ഇറാനിലെ വിവിധ മേഖലകളിൽ യുഎസ് വീണ്ടും വ്യോമാക്രമണം നടത്തിയതായി യു.എസ്.......
മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. മാനസിക സമ്മർദ്ദം, അഭിപ്രായവ്യത്യാസം, ആഗ്രഹഭംഗം എന്നിവ അനുഭവപ്പെടാം.......
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് 'വേഴു'. 'വേഴു' എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ്, സഹകരണ മന്ത്രി എം ലിജു പ്രകാശനം ചെയ്തു. ......
കൊച്ചി: സംസ്ഥാനത്തെ ഭൂസംബന്ധമായ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ......
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. കരാർ അനുസരിച്ച് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവയിൽ വൻ ഇളവ് ലഭിക്കും. ......
കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026 - 27) ആദ്യ പാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. ......