ദോഹ: യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കാതോലിക്കയായ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഖത്തറിൽ ഭക്തിപൂർവവും വർണാഭവുമായ സ്വീകരണം നൽകി. ദോഹയിലെ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെയും മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുമാണ് സ്വീകരണം സംഘടിപ്പിച്ചത്.
അബുഹമൂറിലെ കോപ്റ്റിക് ചർച്ച് കോൺഫറൻസ് ഹാളിലേക്ക് ബാവയെ ഭക്തിസാന്ദ്രമായ ഘോഷയാത്രയിലൂടെ ആനയിച്ചു. ......
ന്യൂഡൽഹി:ബാർ അസോസിയേഷനുകൾ അഭിഭാഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച സ്വകാര്യ സ്ഥാപനങ്ങളാണെന്നും അവ ഭരണഘടനയുടെ 12-ാം അനുച്ഛേദ പ്രകാരം 'സ്റ്റേറ്റ്' (State) എന്ന നിർവ്വചനത്തിൽ ഉൾപ്പെടില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സംഗീത റായ് വേഴ്സസ് ന്യൂഡൽഹി ബാർ അസോസിയേഷൻ എന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ബാർ അസോസിയേഷനുകൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്വമേധയാ ഉള്ള സംഘടനകളാണ്. ......
തിരുവനന്തപുരം:കേരളത്തിലെ രാഷ്ട്രീയ ചരടുവലികളിൽ നിർണ്ണായകമായ സമുദായ സംഘടനകൾ കോൺഗ്രസിനെതിരെ പരസ്യമായി വാളെടുക്കുമ്പോഴും, പാർട്ടി അമരക്കാരന്റെ നിസ്സംഗത കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിമാറുന്നു. പാർട്ടിയുടെ നട്ടെല്ലായ വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്ത്തുന്ന തരത്തിൽ സമുദായ നേതാക്കൾ കടന്നാക്രമണം നടത്തുമ്പോൾ, പ്രതിരോധത്തിന്റെ മുൻനിരയിൽ നിൽക്കേണ്ട കെപിസിസി പ്രസിഡന്റ് എവിടെയെന്ന ചോദ്യം അണികൾക്കിടയിൽ നിന്ന് തെരുവുകളിലേക്ക് പടരുകയാണ്. ......
കർണാടകം: ബംഗളുരു നഗരസഭകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ ശുപാർശ പരിഗണിച്ചാണ് ഈ തീരുമാനം. ......
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE), ഹൈദരാബാദ്, ഫിഷറീസ് ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് ഹബ് (MANAGE–FISHub) മുഖേന, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ ബിസിനസ് ഇൻക്യൂബേഷൻ സെന്ററുമായി സഹകരിച്ച് ഒരു ദിവസത്തെ “ഫിഷറീസ് സ്റ്റാർട്ടപ്പ് & അക്വാപ്രണർഷിപ്പ് സ്റ്റേക്ക്ഹോൾഡേഴ്സ് മീറ്റ് – Connect. Collaborate. ......
കൊച്ചി: വി.ഡി. സതീശന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ; സജി ചെറിയാന്റേത് സംഘപരിവാർ അജണ്ടയെന്ന് കെ. മുരളീധരൻ
പ്രതിപക്ഷ നേതാവ് വി.ഡി.......
കൊച്ചി: മൂന്നര മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിൽ നിന്ന് രോഗിയെ വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെത്തിച്ച് കോസ്റ്റ് ഗാർഡ്. ഡോണിയർ എയർക്രാഫ്റ്റിനെ മൊബൈൽ ഇൻ്റൻസീവ് കെയർ യൂണിറ്റായി പരിവർത്തനം ചെയ്താണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. ......
കൊച്ചി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സ് ( സി.ഐ.എസ്.എഫ് ) സംഘടിപ്പിക്കുന്ന വന്ദേമാതരം കോസ്റ്റല് സൈക്ലോത്തോണ് ഫെബ്രുവരി 22 ന് കൊച്ചിയിൽ സമാപിക്കും.ജനുവരി 28-ന് ന്യൂഡല്ഹിയിലെ മേജര് ധ്യാന്ചന്ദ് നാഷണല് സ്റ്റേഡിയത്തില് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സൈക്ലോത്തോണ് വെര്ച്വലായി ഫ്ലാഗ് ഓഫ് ചെയ്യും.
തീരദേശ സുരക്ഷയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്തുക, ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ പങ്കാളിത്തം പരിപോഷിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന ദേശീയ സംരംഭമാണെന്ന് കോസ്റ്റൽ സൈക്ലോത്തോണെന്ന് സി.ഐ.എസ്.എഫ് എ.പി.എസ് -II ഇന്സ്പെക്ടര് ജനറല് ജോസ് മോഹന് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ പ്രധാനപ്പെട്ട തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് സൈക്ലോത്തോണ് കേരളത്തിലെത്തുന്നത്.25 ദിവസങ്ങള് കൊണ്ട് 6,553 കിലോമീറ്റര് താണ്ടുന്ന ഈ സൈക്ലിംഗ് പര്യവേഷണം രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില് വെച്ച് ഏറ്റവും വിപുലമായ തീരദേശ സൈക്ലിംഗ് ക്യാമ്പെയിനുകളില് ഒന്നാണ്. സി.ഐ.എസ്. ......
വായു മലിനീകരണം: ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും ഒളിഞ്ഞിരിക്കുന്ന അപകടം
നമ്മള് കാണാതെ പോകുന്ന, എന്നാല് പതിയെ നമ്മെ രോഗികളാക്കുന്ന ഒരു ശത്രുവുണ്ട് - വായു മലിനീകരണം.
ശുദ്ധവായു ഒരു ആഡംബരമാകുന്ന കാലം
ഇന്നത്തെ ലോകത്ത് ശുദ്ധമായ വായു ശ്വസിക്കുക എന്നത് പല നഗരങ്ങളിലും ഒരു ആഡംബരമായി മാറിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ പുക, വ്യവസായ ചിമ്മിനികളില് നിന്നുള്ള വിഷവാതകങ്ങള്, നിര്മ്മാണ പ്രവര്ത്തനങ്ങളില് നിന്നുള്ള പൊടി, വീടിനുള്ളിലെ പാചകപ്പുക - ഇവയെല്ലാം ചേര്ന്ന് നാം ദിവസേന ശ്വസിക്കുന്ന വായുവിനെ പതിയെ വിഷമാക്കുന്നു. ......