കേരളം സാമൂഹിക പുരോഗതിയുടെയും നിയമബോധത്തിന്റെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയെന്ന് പറയപ്പെടുന്ന സംസ്ഥാനമാണ്. എന്നിരുന്നാലും, ലിംഗനീതിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഇന്നും ഇവിടെ ശക്തമായി ഉയർന്നു വരുന്നു. ......
കൊല്ലം: കൊല്ലം–എറണാകുളം റൂട്ടിലെ മെമു ട്രെയിനുകളിൽ നിയന്ത്രണാതീതമായ തിരക്ക്. യാത്രക്കാർക്ക് ഗുരുതരമായ ദുരിതമാണ് മെമു യാത്രകൾ സമ്മാനിക്കുന്നത്. ......
ന്യൂഡൽഹി: വൈദ്യുതിനിരക്ക് ഇനി വർഷംതോറും സ്വമേധയാ ഉയരുമോ? വൈദ്യുതി ചാർജ്ജ് തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ കഴിയാതെയാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് പുറത്തിറക്കിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങൾക്ക് ഇത് അധികഭാരം സൃഷ്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി നയം എന്നാണ് ഉയരുന്ന വിമർശനം. സൗജന്യവൈദ്യുതിക്ക് സർക്കാർ നൽകുന്ന സബ്സിഡി മുൻകൂറായി നൽകണം. ......
ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ച് ബാങ്കിങ് വഴിയിലൂടെ വെളുപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ രംഗത്തെത്തി. സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി മലബാർ മീറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ എം. ......
പശ്ചിമേഷ്യയിൽ വീണ്ടും അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
വെൺമണി ശാലേം യുപി സ്കൂളിന്റെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 25 ഞായറാഴ്ച രാവിലെ 10 മുതൽ 1.30 വരെ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ജനറൽ മെഡിസിൻ, ഓർത്തോ, കാർഡിയോളജി, പൾമണോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്റ്റേഴ്സ് സൗജന്യ പരിശോധന നടത്തുന്നതും കൂടാതെ ഇ. ......
ദോഹ: ലോക കേരള സഭ പ്രതിനിധികളായി കേരള ബിസിനസ് ഫോറം (KBF) അംഗങ്ങളായ സാബിത് സാഹീർ, ഷാഹിൻ മുഹമ്മദ് ഷാഫി, ഇ.എം. സുധീർ എന്നിവർ പങ്കെടുക്കും.......
ദോഹ: അറബിക് ബുക്ക് അവാർഡിന്റെ മൂന്നാം പതിപ്പിലെ വിജയികളെ ആദരിക്കുന്ന അവാർഡ് ദാനച്ചടങ്ങ് ജനുവരി 27-ന് നടക്കുമെന്ന് ഖത്തർ പ്രസ്സ് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ നാഷണൽ കമ്മീഷൻ ഫോർ എജ്യുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് എന്നിവയുടെ പിന്തുണയോടെയും സഹകരണത്തോടെയുമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
മൂന്നാം പതിപ്പിൽ 40-ലധികം അറബ്-വിദേശ രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പുസ്തകങ്ങളും ഗവേഷണ കൃതികളും സമർപ്പിക്കപ്പെട്ടു. ......
ചെന്നൈ: ഐസ്ക്രീം കഴിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും നീളമേറിയ മനുഷ്യച്ചങ്ങല തീർത്ത് അരുൺ ഐസ്ക്രീംസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ചെന്നൈയിൽ നടന്ന പരിപാടിയിൽ 4,008 കുട്ടികളാണ് അണിനിരന്നത്. ......
ദോഹ : വില്ല്യപ്പള്ളി പറമ്പിൽ മഹല്ല് 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്. ഇ. എം. കുഞ്ഞമ്മതിന്റെ അദ്ധ്യച്ചതയിൽ ചേർന്ന യോഗം. വി.......