കൊച്ചി: കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ വീണ്ടും അറസ്റ്റിൽ. ഇന്ദു മേനോൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി.......
വത്തിക്കാൻ∙ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനൊരുങ്ങി ലിയോ പതിനാലാമൻ മാർപ്പാപ്പ. മുഴ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനായതായി വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ......
തിരുവനന്തപുരം: വിറ്റുവരവ് പരിധി പരിഗണിക്കാതെ എല്ലാ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കും ഇ-ഇൻവോയ്സ് നിർബന്ധമാക്കണമെന്ന് കേരളം. ജിഎസ്ടി കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. ......
ചെങ്ങന്നൂർ: സപ്ലൈകോ തൊഴിലാളികൾക്ക് അനുവദിച്ച ബോണസ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധവും തൊഴിലാളി വഞ്ചനയുമാണ്. നിലവിൽ കേവലം 4000 രൂപയാണ് ബോണസ് തുകയായി നൽകുന്നത്. ......
ദോഹ: 2026-2027 ശീതകാല ക്യാമ്പിംഗ് സീസണിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ വിശദീകരിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. രജിസ്ട്രേഷൻ പ്രക്രിയകൾ ലളിതമായി പൂർത്തിയാക്കുന്നതിനായി മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രത്യേക ബോധവൽക്കരണ വീഡിയോ പുറത്തിറക്കി.
നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (തൗതീഖ്) വഴി ലോഗിൻ ചെയ്യുന്നത് മുതൽ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കുന്നത് വരെയുള്ള ഘട്ടങ്ങൾ വീഡിയോയിൽ ഘട്ടം ഘട്ടമായി വിവരിക്കുന്നുണ്ട്. ......
തൃശൂർ: ചാലക്കുടിയിൽ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിയാരം സ്വദേശിനി എമിൽഡ (22) ആണ് മരിച്ചത്. ......
മേടം: വിജയസാധ്യതകൾ അനുകൂലമാണ്. മത്സരങ്ങളിൽ നേട്ടം കൈവരിക്കാനും അംഗീകാരം നേടാനും കഴിയും.......
ന്യൂഡൽഹി: ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളികൾ ഉൾപ്പെടെ 20ഓളം മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആർ.കെ.......
ദോഹ: പശ്ചിമേഷ്യയിൽ സമാധാനവും പ്രാദേശിക സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായിആക്രമണരഹിതവും സഹവർത്തിത്വത്തിലധിഷ്ഠിതവുമായ പുതിയ മേഖലാ സുരക്ഷാ ചട്ടക്കൂട് ഖത്തർ മുന്നോട്ടുവെക്കുന്നതായി പ്രമുഖ പ്രതിരോധ വെബ്സൈറ്റായ 'ഡിഫൻസ് 24' റിപ്പോർട്ട് ചെയ്തു. ദേശീയ സുരക്ഷ ശക്തമാക്കുന്നതിനൊപ്പം ആഗോള വിപണിയിലേക്കുള്ള ഖത്തറിന്റെ പ്രകൃതിവാതക (എൽ.എൻ.ജി) കയറ്റുമതി തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ദോഹയുടെ ഈ നീക്കം.
ടെഹ്റാനുമായി നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും വാഷിംഗ്ടണുമായി ശക്തമായ പ്രതിരോധ സഹകരണം നിലനിർത്താൻ ഖത്തറിന് സാധിക്കുന്നുണ്ട്. ......
ദോഹ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലാൻഡ്മാർക്കിന്റെ കീഴിലുള്ള മാക്സ് ഫാഷന്റെ ലോകത്തിലെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ സിറ്റി സെന്റർ ദോഹയിൽ പ്രവർത്തനം ആരംഭിച്ചു. 38,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയ ഈ വമ്പൻ ഷോറൂം തുറന്നതോടെ ഖത്തറിലെ മാക്സ് ഫാഷൻ സ്റ്റോറുകളുടെ എണ്ണം പത്തായി ഉയർന്നു.ആമാൽ കമ്പനി സി.ഇ.ഒ റഷീദ് ബിൻ അലി അൽ മൻസൂരിയാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ......